കണ്ണൂർ നടുവില്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ ഒന്നാം വര്‍ഷ ഓട്ടോ മൊബൈല്‍, ഇലക്ട്രിക്കല്‍, സിവില്‍ ഡിപ്ലോമ കോഴ്‌സുകളില്‍ അപേക്ഷ നല്‍കിയവരുടെ റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 29 ന് കോളേജില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി രക്ഷിതാവിനൊപ്പം അന്നേ ദിവസം രാവിലെ 10 മണിക്കകം കോളേജില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0460 2251033
Admission