കണ്ണൂർ ബിഷപ്പ് ഹൗസിൽ കയറി അഡ്മിനിസ്ട്രേറ്ററെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: പ്രതി പിടിയിൽ

കണ്ണൂർ ബിഷപ്പ് ഹൗസിൽ കയറി അഡ്മിനിസ്ട്രേറ്ററെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്:  പ്രതി പിടിയിൽ
Jun 14, 2025 11:51 AM | By sukanya

കണ്ണൂർ : കണ്ണൂർ ബിഷപ്പ് ഹൗസിൽ കയറി അഡ്മിനിസ്ട്രേറ്ററെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. കാസർകോട് ഭീമ നടിയിലെ സാവിയർ കുഞ്ഞിമോൻ എന്ന മുഹമ്മദ് മുസ്തഫയെ (69) സിറ്റി പോലീസ് ഇൻ സ്പെക്ടർ പി സനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വധശ്രമക്കേസിൽ അറസ്റ്റ്ചെയ്തത്. ഇന്നലെ രാവിലെ 11.15മണിയോടെയാണ് സംഭവം. കണ്ണോത്തും ചാലിലെ ബിഷപ്പ്ഹൗസിലെത്തിയ പ്രതി ബിഷ്പ്പ് ഡോ. അലക്സ് വടക്കുംതലയെ കണ്ട് സഹായം അഭ്യർഥിച്ചു.

ബിഷപ്പിന്റെ നിർദേശപ്രകാരം അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലെത്തി സഹായം വാങ്ങി. എന്നാൽ തുക കുറഞ്ഞുപോയെന്നാരോപിച്ച് കറിക്കത്തി കൊണ്ട് അഡ്മിനിസ്ട്രേറ്റർ ഫാ. ജോർജ് പൈനാടത്തിനെ കുത്തുകയായിരുന്നു വെന്ന് പരാതിയിൽ പറയുന്നു. ബിഷപ്സ് ഹൗസിൽനിന്ന് വിവരം അറിയിച്ചയുടൻ പോലീസെത്തി പ്രതിയെ പിടികൂടി. വലതുകൈയ്ക്കും വയറിനും മുറിവേറ്റ ഫാ. ജോർജ് പൈനാടത്ത് ആസ്പത്രിയിൽ ചികിത്സ തേടി.കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

arrested

Next TV

Related Stories
 സീനിയർ സിറ്റിസൺ ഫോറത്തിന്റെ നേതൃത്വത്തിൽ മണത്തണയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Aug 22, 2025 11:36 PM

സീനിയർ സിറ്റിസൺ ഫോറത്തിന്റെ നേതൃത്വത്തിൽ മണത്തണയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

സീനിയർ സിറ്റിസൺ ഫോറത്തിന്റെ നേതൃത്വത്തിൽ മണത്തണയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്...

Read More >>
ഇ. അഹമദ് മെമ്മോറിയൽ രാഷ്ട്ര നന്മ പുരസ്കാര സമർപ്പണം ഓഗസ്റ്റ് 25ന്

Aug 22, 2025 07:06 PM

ഇ. അഹമദ് മെമ്മോറിയൽ രാഷ്ട്ര നന്മ പുരസ്കാര സമർപ്പണം ഓഗസ്റ്റ് 25ന്

ഇ. അഹമദ് മെമ്മോറിയൽ രാഷ്ട്ര നന്മ പുരസ്കാര സമർപ്പണം ഓഗസ്റ്റ് 25ന്...

Read More >>
അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്,  രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല

Aug 22, 2025 05:21 PM

അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്, രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല

അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്, രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക്...

Read More >>
രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം; സിപിഎം നേതാക്കൾക്ക് എതിരായ കേസെല്ലാം തേഞ്ഞുമാഞ്ഞു പോയത് : മന്ത്രി വാസവൻ

Aug 22, 2025 03:21 PM

രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം; സിപിഎം നേതാക്കൾക്ക് എതിരായ കേസെല്ലാം തേഞ്ഞുമാഞ്ഞു പോയത് : മന്ത്രി വാസവൻ

രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം; സിപിഎം നേതാക്കൾക്ക് എതിരായ കേസെല്ലാം തേഞ്ഞുമാഞ്ഞു പോയത് : മന്ത്രി...

Read More >>
സി.എഫ്. ദിലീപ് കുമാർ പിആർഡി കണ്ണൂർ മേഖല ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റു

Aug 22, 2025 02:44 PM

സി.എഫ്. ദിലീപ് കുമാർ പിആർഡി കണ്ണൂർ മേഖല ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റു

സി.എഫ്. ദിലീപ് കുമാർ പിആർഡി കണ്ണൂർ മേഖല ഡെപ്യൂട്ടി ഡയറക്ടറായി...

Read More >>
കരീക്കുന്നിൽ പ്ലാസ്റ്റിക് ബദൽ ഉൽപന്ന നിർമാണ യൂനിറ്റ് യാഥാർഥ്യമാകുന്നു

Aug 22, 2025 02:37 PM

കരീക്കുന്നിൽ പ്ലാസ്റ്റിക് ബദൽ ഉൽപന്ന നിർമാണ യൂനിറ്റ് യാഥാർഥ്യമാകുന്നു

കരീക്കുന്നിൽ പ്ലാസ്റ്റിക് ബദൽ ഉൽപന്ന നിർമാണ യൂനിറ്റ്...

Read More >>
Top Stories

Entertainment News

//Truevisionall