അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു
Jun 22, 2025 06:34 AM | By sukanya

കണ്ണൂർ :നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ എല്‍.എച്ച്.ഐ, ജെ.പി.എച്ച്.എന്‍/ആര്‍ബിഎസ്‌കെ നഴ്സ് ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം ജൂണ്‍ 25 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ എന്‍.എച്ച്.എം ഓഫീസ്സില്‍ അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രായപരിധി 40 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ ംംം.മൃീഴ്യമസലൃമഹമാ.ഴീ്.ശി വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0497 2709920.


applynow

Next TV

Related Stories
നെല്ലിയാമ്പതി വിനോദയാത്ര

Aug 21, 2025 06:22 AM

നെല്ലിയാമ്പതി വിനോദയാത്ര

നെല്ലിയാമ്പതി...

Read More >>
എസ് സി/എസ് ടി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ കോഴ്‌സുകൾ

Aug 21, 2025 06:20 AM

എസ് സി/എസ് ടി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ കോഴ്‌സുകൾ

എസ് സി/എസ് ടി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ...

Read More >>
സീറ്റ് ഒഴിവ്

Aug 21, 2025 06:17 AM

സീറ്റ് ഒഴിവ്

സീറ്റ്...

Read More >>
ഭരണഘടനാ സാക്ഷരത: ജില്ലയിലെ ആദ്യ പഞ്ചായത്തായി കുറുമാത്തൂർ

Aug 21, 2025 05:36 AM

ഭരണഘടനാ സാക്ഷരത: ജില്ലയിലെ ആദ്യ പഞ്ചായത്തായി കുറുമാത്തൂർ

ഭരണഘടനാ സാക്ഷരത: ജില്ലയിലെ ആദ്യ പഞ്ചായത്തായി...

Read More >>
ലിഫ്റ്റ് ഓപ്പറേറ്റർ നിയമനം

Aug 21, 2025 05:26 AM

ലിഫ്റ്റ് ഓപ്പറേറ്റർ നിയമനം

ലിഫ്റ്റ് ഓപ്പറേറ്റർ...

Read More >>
സീറ്റ് ഒഴിവ്

Aug 21, 2025 05:17 AM

സീറ്റ് ഒഴിവ്

സീറ്റ്...

Read More >>
News Roundup






Entertainment News





//Truevisionall