ഹൽ​ഗാം ഭീകരാക്രമണം: ഭീകരർക്ക് നേരിട്ട് സഹായം നൽകിയ 2 പേർ അറസ്റ്റിൽ

ഹൽ​ഗാം ഭീകരാക്രമണം:  ഭീകരർക്ക് നേരിട്ട് സഹായം നൽകിയ 2 പേർ അറസ്റ്റിൽ
Jun 22, 2025 12:32 PM | By sukanya

ദില്ലി: പഹൽ​ഗാം ഭീകരാക്രമണത്തിൽ ഭീകർക്ക് നേരിട്ട് സഹായം നൽകിയ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി എൻ‌ഐഎ. ഭീകരാക്രമണം നടപ്പാക്കിയ ഭീകരർക്ക് അഭയം നൽകിയ രണ്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്. പഹൽ​ഗാം സ്വദേശികളായ പർവേസ് അഹമ്മദ് ജോത്തർ, ബഷീർ അഹ​മ്മദ് ജോത്തർ എന്നിവരെയാണ് പിടികൂടിയിരിക്കുന്നതെന്നും എൻഎഐ വ്യക്തമാക്കി.

ഇവർ 3 ഭീകരരുടെ പേരും വെളിപ്പെടുത്തിയിട്ടുണ്ട്. ഭീകരർ ലഷ്കർ ബന്ധമുള്ള ഭീകരരെന്ന് പിടിയിലായവർ‌ മൊഴി നൽകിയതായി എൻഐഎ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 22നാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർത്തത്.

delhi

Next TV

Related Stories
മലപ്പുറത്ത് 11 വയസുകാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം

Aug 20, 2025 01:53 PM

മലപ്പുറത്ത് 11 വയസുകാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം

മലപ്പുറത്ത് 11 വയസുകാരിക്ക് അമീബിക്...

Read More >>
കണ്ണൂരിൽ KSU പ്രവർത്തകനെ MSF – യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി

Aug 20, 2025 01:46 PM

കണ്ണൂരിൽ KSU പ്രവർത്തകനെ MSF – യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി

കണ്ണൂരിൽ KSU പ്രവർത്തകനെ MSF – യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി...

Read More >>
പയ്യന്നൂർ കോത്തായി മുക്കിൽ മറിഞ്ഞ ഡീസൽടാങ്കർ ലോറി നീക്കം ചെയ്തു: അപകടാവസ്ഥ ഒഴിവാക്കി

Aug 20, 2025 12:35 PM

പയ്യന്നൂർ കോത്തായി മുക്കിൽ മറിഞ്ഞ ഡീസൽടാങ്കർ ലോറി നീക്കം ചെയ്തു: അപകടാവസ്ഥ ഒഴിവാക്കി

പയ്യന്നൂർ കോത്തായി മുക്കിൽ മറിഞ്ഞ ഡീസൽടാങ്കർ ലോറി നീക്കം ചെയ്തു: അപകടാവസ്ഥ...

Read More >>
ഉരുൾപൊട്ടൽ ദുരന്തം വിതച്ച കണ്ണൂർ ജില്ലയിലെ കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ലിവിങ് ലാബ്'നടപ്പിലാക്കി

Aug 20, 2025 11:34 AM

ഉരുൾപൊട്ടൽ ദുരന്തം വിതച്ച കണ്ണൂർ ജില്ലയിലെ കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ലിവിങ് ലാബ്'നടപ്പിലാക്കി

ഉരുൾപൊട്ടൽ ദുരന്തം വിതച്ച കണ്ണൂർ ജില്ലയിലെ കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ലിവിങ്...

Read More >>
സെപ്റ്റംബർ ഒന്ന് മുതൽമുതിർന്നപൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ; മന്ത്രി വീണാ ജോർജ്

Aug 20, 2025 10:38 AM

സെപ്റ്റംബർ ഒന്ന് മുതൽമുതിർന്നപൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ; മന്ത്രി വീണാ ജോർജ്

സെപ്റ്റംബർ ഒന്ന് മുതൽമുതിർന്നപൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ; മന്ത്രി വീണാ...

Read More >>
സീറ്റൊഴിവ്

Aug 20, 2025 10:26 AM

സീറ്റൊഴിവ്

...

Read More >>
News Roundup

Entertainment News

//Truevisionall