കണ്ണൂർ :എൽ ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടിമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ചോലപ്പാലം ട്രാൻസ്ഫോർമർ പരിധിയിൽ ആഗസ്റ്റ് 20ന് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയും തരിയേരി ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്ന് മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
എച്ച് ടി ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ എച്ചൂർകോട്ടം ട്രാൻസ്‌ഫോർമർ പരിധിയിൽ ആഗസ്റ്റ് 20 ന് രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് 12 വരെയും മാവിലാച്ചാൽ, മാവിലാച്ചാൽ കനാൽ, എച്ചൂർ കോളനി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകീട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും
Kseb