പേരാവൂർ : രാജീവ് ഗാന്ധിയുടെ 81 മത് ജന്മ ദിന വാർഷികത്തിൽ പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും സംഘടിപ്പിച്ചു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷഫീർ ചെക്കിയാട്ടിന്റെ ആദ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജൂബിലി ചാക്കോ, സുരേഷ് ചാലറത്ത്, പൊയിൽ മുഹമ്മദ്, മജീദ് അരിപ്പയിൽ, വിജയൻ കെ കെ,, പത്മൻ, ബാബു, ആംബുജാക്ഷൻ ജൂബേഷ് എം സി, ലത്തീഫ് എ എം, പി പി അലി, വേലായുധൻ. റഫീഖ് വി കെ.. തുടങ്ങിയവർ സംബന്ധിച്ചു.
Rajeevgandhianusmaranam