കണ്ണൂർ : ആലപ്പുഴ പുന്നപ്ര അക്ഷര നഗരി കേപ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയിൽ 2025-2027 ബാച്ചിലേക്കുള്ള ഫുൾ ടൈം എം.ബി.എ പ്രോഗ്രാമിൽ എസ്.സി/ എസ് ടി, ഒ.ഇ.സി, ജനറൽ വിഭാഗങ്ങളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ആഗസ്റ്റ് 22, 25, 26 തീയതികളിൽ രാവിലെ 10 മണിക്ക് കോളേജിലെത്തണം. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കൽ.പി.ഒ, ആലപ്പുഴ-688003 എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 9188067601, 0477-2267602, 9946488075, 9747272045
Admission