കണ്ണൂർ : കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള താവക്കര മാനേ ജ്‌മെൻറ് സ്റ്റഡീസ് വകുപ്പിൽ എംബിഎ കോഴ്സിന് (2025-26 പ്രവേശനം) ഏതാനും സം വരണ സീറ്റുകൾ(എസ്‌സി, എസ്ടി, ഇഡബ്ല്യുഎസ്) ഒഴിവു ണ്ട്. അഭിമുഖം 22-ന് 10.30-ന് താവക്കര കാമ്പസിലെ മാനേ ജ്മെൻറ് സ്റ്റഡീസിൽ.

Vacancy