സബ് കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

സബ് കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
Jun 24, 2025 11:57 AM | By sukanya

കണ്ണൂർ :ബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് തലശ്ശേരി സബ് കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അവസരം. സബ് ഡിവിഷനിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിന് ഇതിലൂടെ അവസരം ലഭിക്കും. മൂന്ന് മാസമാണ് ഇന്റേണ്‍ഷിപ്പിന്റെ കാലാവധി. സ്‌റ്റൈപ്പ്ന്റ് ഉണ്ടായിരുക്കുന്നതല്ല. താത്പര്യമുള്ളവര്‍ ജൂലൈ 10 നകം [email protected] എന്ന ഇമെയില്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0490 2343500

applynow

Next TV

Related Stories
കെസിവൈഎം - എസ്എംവൈഎം പേരാവൂർ ഫൊറോനയുടെ  പ്രവർത്തന വർഷ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു

Aug 16, 2025 06:28 PM

കെസിവൈഎം - എസ്എംവൈഎം പേരാവൂർ ഫൊറോനയുടെ പ്രവർത്തന വർഷ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു

കെസിവൈഎം - എസ്എംവൈഎം പേരാവൂർ ഫൊറോനയുടെ പ്രവർത്തന വർഷ ഉദ്ഘാടനവും ലോഗോ പ്രകാശനവും...

Read More >>
യുണൈറ്റഡ് മർച്ചന്റ് ചേമ്പർ കണ്ണൂർ ജില്ല യൂത്ത് വിങ്ങ് - വനിത വിങ്ങ് കമ്മിറ്റികളുടെ രൂപീകരണ യോഗം ചേർന്നു

Aug 16, 2025 06:05 PM

യുണൈറ്റഡ് മർച്ചന്റ് ചേമ്പർ കണ്ണൂർ ജില്ല യൂത്ത് വിങ്ങ് - വനിത വിങ്ങ് കമ്മിറ്റികളുടെ രൂപീകരണ യോഗം ചേർന്നു

യുണൈറ്റഡ് മർച്ചന്റ് ചേമ്പർ കണ്ണൂർ ജില്ല യൂത്ത് വിങ്ങ് - വനിത വിങ്ങ് കമ്മിറ്റികളുടെ രൂപീകരണ യോഗം...

Read More >>
തലക്കാണി ഗവ.യു.പി സ്കൂളിൽ വിജയോത്സവവും നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും നടന്നു

Aug 16, 2025 05:40 PM

തലക്കാണി ഗവ.യു.പി സ്കൂളിൽ വിജയോത്സവവും നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും നടന്നു

തലക്കാണി ഗവ.യു.പി സ്കൂളിൽ വിജയോത്സവവും നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും...

Read More >>
ചർച്ച നടക്കുന്നത് ദിയാധനവുമായി ബന്ധപ്പെട്ട്, കേന്ദ്രസർക്കാരിനെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതായി അഡ്വ. സുഭാഷ് ചന്ദ്രൻ

Aug 16, 2025 04:45 PM

ചർച്ച നടക്കുന്നത് ദിയാധനവുമായി ബന്ധപ്പെട്ട്, കേന്ദ്രസർക്കാരിനെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതായി അഡ്വ. സുഭാഷ് ചന്ദ്രൻ

ചർച്ച നടക്കുന്നത് ദിയാധനവുമായി ബന്ധപ്പെട്ട്, കേന്ദ്രസർക്കാരിനെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതായി അഡ്വ. സുഭാഷ്...

Read More >>
തെരുവ് നായ ശല്യത്തിന് പരിഹാരമായില്ല: കേളകത്തെ വ്യാപാരികൾ പ്രതിസന്ധിയിൽ

Aug 16, 2025 03:49 PM

തെരുവ് നായ ശല്യത്തിന് പരിഹാരമായില്ല: കേളകത്തെ വ്യാപാരികൾ പ്രതിസന്ധിയിൽ

തെരുവ് നായ ശല്യത്തിന് പരിഹാരമായില്ല : കേളകത്തെ വ്യാപാരികൾ...

Read More >>
വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി അയോ​ഗ്യനെന്ന് സണ്ണി ജോസഫ്

Aug 16, 2025 02:56 PM

വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി അയോ​ഗ്യനെന്ന് സണ്ണി ജോസഫ്

വിജിലൻസ് വകുപ്പ് കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി അയോ​ഗ്യനെന്ന് സണ്ണി...

Read More >>
Top Stories

GCC News

//Truevisionall