ഇരിട്ടി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിട്ടി ലയണ്‍സ് ക്ലബ്ബ് റോയലിന്റെ നേതൃത്വത്തില്‍ മാടത്തില്‍ മെറിലാക് ഭവന് ഭക്ഷ്യ വസ്തുക്കള്‍ കൈമാറി. സിസ്റ്റര്‍ ജെസ്സി, സിസ്റ്റര്‍ മേരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ലയണ്‍സ് ഡിസ്ട്രിക്ട് അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറി ഡോ ജി ശിവരാമകൃഷ്ണന്‍, ക്ലബ് വൈസ് പ്രസിഡന്റ് പി.കെ.ജോസ്, സെക്രട്ടറി വി.എസ്.ജയന്‍, ജോയിന്റ് സെക്രട്ടറി ജോയ് പടിയൂര്‍, ട്രഷറര്‍ പി. സി.അനില്‍ കുമാര്‍, ഡയറക്ടര്‍മാരായ എം.സി.തങ്കച്ചന്‍, ബാബു ജോസഫ്, പ്രകാശ് പാര്‍വണം എന്നിവര്‍ പങ്കെടുത്തു.

Irittylionsclub