കൊട്ടിയൂരിൽ മാധ്യമ പ്രവർത്തകൻ സജീവ് നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേളകം പ്രസ് ഫോറം പ്രതിഷേധിച്ചു

കൊട്ടിയൂരിൽ മാധ്യമ പ്രവർത്തകൻ സജീവ് നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേളകം പ്രസ് ഫോറം പ്രതിഷേധിച്ചു
Jun 27, 2025 04:21 PM | By sukanya

കേളകം: അക്കരെ കൊട്ടിയൂരിൽ ദർശനത്തിനെത്തിയ നടൻ ജയസൂര്യയും സംഘവും മാധ്യമ പ്രവർത്തകൻ സജീവ് നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേളകം പ്രസ് ഫോറം മീഡിയ സെൻ്റർ പ്രതിഷേധിച്ചു.  കുറ്റക്കാർക്കെതിരെ പോലീസ് കർശ്ശന നിയമ നടപടി സ്വീകരിക്കണമെന്ന് പ്രസ് ഫോറം ആവശ്യപ്പെട്ടു. കൊട്ടിയൂർ ദേവസ്വം ഫോട്ടോഗ്രാഫറും കേളകം പ്രസ് ഫോറം ഭാരവാഹിയും, ഹൈവിഷൻ ചാനൽ റിപ്പോർട്ടറുമായ സജീവ് നായരെയാണ് അക്കരെ സന്നിധാനത്ത് വച്ച് മർദ്ദിച്ചത്. ജയസൂര്യ തിരുവഞ്ചിറയിൽ പ്രദക്ഷിണം വയ്ക്കുന്നതിന്റെ ഫോട്ടോ എടുത്തതാണ് നടനെയും സംഘത്തെയും പ്രകോപിപ്പിച്ചത്. നടിയുടെ പീഡനപരാതിയിൽ മുഖം നഷ്ടപെട്ട ജയസൂര്യ കുറച്ചായി പൊതു പരിപാടികളിലും സോഷ്യൽ മീഡിയയിലും സജീവമല്ല. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂർ ദേവസ്വം ചെയർമാനും കേളകം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.  സംഭവത്തിൽ കേളകം പോലീസ് കേസ് രജിസ്റ്റർ ചെയ്തു

Actor Jayasurya's group attacks a media person

Next TV

Related Stories
 കേളകം സ്വദേശിയായ  യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

Aug 5, 2025 10:27 PM

കേളകം സ്വദേശിയായ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

കേളകം സ്വദേശിയായ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച...

Read More >>
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Aug 5, 2025 07:45 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Read More >>
ഓണത്തിന് ഗിഫ്റ്റ് കാര്‍ഡുമായി സപ്ലൈകോ; 1000 രൂപയ്ക്ക് 'സമൃദ്ധി ഓണക്കിറ്റ്'

Aug 5, 2025 07:01 PM

ഓണത്തിന് ഗിഫ്റ്റ് കാര്‍ഡുമായി സപ്ലൈകോ; 1000 രൂപയ്ക്ക് 'സമൃദ്ധി ഓണക്കിറ്റ്'

ഓണത്തിന് ഗിഫ്റ്റ് കാര്‍ഡുമായി സപ്ലൈകോ; 1000 രൂപയ്ക്ക് 'സമൃദ്ധി...

Read More >>
വയനാട്ടില്‍ കൂടുതൽ ഗ്രാമീണ റോഡുകള്‍ അനുവദിക്കണം: പ്രിയങ്ക ഗാന്ധി

Aug 5, 2025 06:39 PM

വയനാട്ടില്‍ കൂടുതൽ ഗ്രാമീണ റോഡുകള്‍ അനുവദിക്കണം: പ്രിയങ്ക ഗാന്ധി

വയനാട്ടില്‍ കൂടുതൽ ഗ്രാമീണ റോഡുകള്‍ അനുവദിക്കണം: പ്രിയങ്ക ഗാന്ധി...

Read More >>
കനത്ത മഴയിൽ വെള്ളം കെട്ടി അടക്കാത്തോട് ടൗൺ ചെളിക്കളമായി

Aug 5, 2025 05:10 PM

കനത്ത മഴയിൽ വെള്ളം കെട്ടി അടക്കാത്തോട് ടൗൺ ചെളിക്കളമായി

കനത്ത മഴയിൽ വെള്ളം കെട്ടി അടക്കാത്തോട് ടൗൺ...

Read More >>
സി സദാനന്ദൻ വധശ്രമക്കേസിലെ പ്രതികൾക്ക് യാത്രയയപ്പ് നടത്തിയതിൽ  പ്രതികരിച്ച്  കെ കെ ശൈലജ

Aug 5, 2025 04:18 PM

സി സദാനന്ദൻ വധശ്രമക്കേസിലെ പ്രതികൾക്ക് യാത്രയയപ്പ് നടത്തിയതിൽ പ്രതികരിച്ച് കെ കെ ശൈലജ

സി സദാനന്ദൻ വധശ്രമക്കേസിലെ പ്രതികൾക്ക് യാത്രയയപ്പ് നടത്തിയതിൽ പ്രതികരിച്ച് കെ കെ...

Read More >>
Top Stories

//Truevisionall