കോഴിക്കോട്: കേളകം സ്വദേശിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ബാലുശേരിക്കടുത്ത് പൂനൂരിലാണ് യുവതിയെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ജിസ്‌ന (24) ആണ് മരിച്ചത്. മുന്ന് വര്ഷം മുൻപായിരുന്നു ജിൻസ വിവാഹിതയായത്. കേളകം സ്വദേശിനിയാണ്.
A young woman from Kelakam was found dead in her husband's house.