ഉത്തരകാശിയിൽ വൻ മേഘവിസ്ഫോടനം; വീടുകൾ ഒലിച്ചുപോയി, നിരവധിപേരെ കാണാതായി

ഉത്തരകാശിയിൽ വൻ മേഘവിസ്ഫോടനം; വീടുകൾ ഒലിച്ചുപോയി, നിരവധിപേരെ കാണാതായി
Aug 5, 2025 03:47 PM | By Remya Raveendran

ദില്ലി :   ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ഹർസിലിനടുത്തുള്ള ധരാലി പ്രദേശത്ത് വൻ മേഘവിസ്ഫോടനത്തിൽ ഒരു ഗ്രാമം ഒലിച്ചുപോയി.അറുപതോളം പേരെ കാണാതായി.നിരവധി വീടുകൾ ഒഴുക്കെടുത്തു.12 വീടുകളും ഹോട്ടലുകളും പൂർണമായും ഒലിച്ചുപോയി. കരകവിഞ്ഞൊഴുകിയ ഖിർ ഗംഗ നദിയിലാണ് മിന്നൽ പ്രളയം ഉണ്ടായത് .

ചെളിയും മണ്ണും കല്ലുമെല്ലാം ഒലിച്ചെത്തി മൂന്നും നാലും നിലകളിലുള്ള കെട്ടിടങ്ങൾ നിലംപൊത്തി. അത്ര വലിയ ആഘാതമാണ് മേഖലയിൽ ഉണ്ടായിരിക്കുന്നത് സ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. ധരാലിയിലെ പൊലീസ്, എസ്ഡിആർഎഫ്, സൈന്യം, മറ്റ് ദുരന്ത നിവാരണ സംഘങ്ങൾ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.നദിയിൽ നിന്നും സുരക്ഷിത അകലത്തേക്ക് മാറണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം.

Utharagand

Next TV

Related Stories
 കേളകം സ്വദേശിയായ  യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

Aug 5, 2025 10:27 PM

കേളകം സ്വദേശിയായ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

കേളകം സ്വദേശിയായ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച...

Read More >>
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Aug 5, 2025 07:45 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Read More >>
ഓണത്തിന് ഗിഫ്റ്റ് കാര്‍ഡുമായി സപ്ലൈകോ; 1000 രൂപയ്ക്ക് 'സമൃദ്ധി ഓണക്കിറ്റ്'

Aug 5, 2025 07:01 PM

ഓണത്തിന് ഗിഫ്റ്റ് കാര്‍ഡുമായി സപ്ലൈകോ; 1000 രൂപയ്ക്ക് 'സമൃദ്ധി ഓണക്കിറ്റ്'

ഓണത്തിന് ഗിഫ്റ്റ് കാര്‍ഡുമായി സപ്ലൈകോ; 1000 രൂപയ്ക്ക് 'സമൃദ്ധി...

Read More >>
വയനാട്ടില്‍ കൂടുതൽ ഗ്രാമീണ റോഡുകള്‍ അനുവദിക്കണം: പ്രിയങ്ക ഗാന്ധി

Aug 5, 2025 06:39 PM

വയനാട്ടില്‍ കൂടുതൽ ഗ്രാമീണ റോഡുകള്‍ അനുവദിക്കണം: പ്രിയങ്ക ഗാന്ധി

വയനാട്ടില്‍ കൂടുതൽ ഗ്രാമീണ റോഡുകള്‍ അനുവദിക്കണം: പ്രിയങ്ക ഗാന്ധി...

Read More >>
കനത്ത മഴയിൽ വെള്ളം കെട്ടി അടക്കാത്തോട് ടൗൺ ചെളിക്കളമായി

Aug 5, 2025 05:10 PM

കനത്ത മഴയിൽ വെള്ളം കെട്ടി അടക്കാത്തോട് ടൗൺ ചെളിക്കളമായി

കനത്ത മഴയിൽ വെള്ളം കെട്ടി അടക്കാത്തോട് ടൗൺ...

Read More >>
സി സദാനന്ദൻ വധശ്രമക്കേസിലെ പ്രതികൾക്ക് യാത്രയയപ്പ് നടത്തിയതിൽ  പ്രതികരിച്ച്  കെ കെ ശൈലജ

Aug 5, 2025 04:18 PM

സി സദാനന്ദൻ വധശ്രമക്കേസിലെ പ്രതികൾക്ക് യാത്രയയപ്പ് നടത്തിയതിൽ പ്രതികരിച്ച് കെ കെ ശൈലജ

സി സദാനന്ദൻ വധശ്രമക്കേസിലെ പ്രതികൾക്ക് യാത്രയയപ്പ് നടത്തിയതിൽ പ്രതികരിച്ച് കെ കെ...

Read More >>
Top Stories

//Truevisionall