ചിന്തകനും എഴുത്തുകാരനുമായ കെ.എം സലിം കുമാര്‍ അന്തരിച്ചു.

ചിന്തകനും എഴുത്തുകാരനുമായ കെ.എം സലിം കുമാര്‍ അന്തരിച്ചു.
Jun 29, 2025 12:24 PM | By sukanya

തിരുവനന്തപുരം :ചിന്തകനും എഴുത്തുകാരനുമായ കെ.എം സലിം കുമാര്‍ അന്തരിച്ചു. 76 വയസായിരുന്നു. ന്യുമോണിയ ബാധിതനായി ചികിത്സയില്‍ കഴിയവേ എറണാകുളം ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ആയിരുന്നു മരണം സംഭവിച്ചത്. രണ്ട് പതിറ്റാണ്ടോളം കേരളത്തിലെ നക്സല്‍ മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു

അടിയന്തരാവസ്ഥക്കാലത്ത് 17 മാസം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ജയില്‍വാസത്തിന് ശേഷം പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി ജീവിതം നീക്കി വെക്കുകയായിരുന്നു. രക്ത പതാക മാസിക, അഥസ്തിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍, ദളിത് മാസിക എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍ ആയിരുന്നു.

ആദിവാസികളെ വംശനാശത്തിലേക്ക് തള്ളിവിടുന്ന ഭൂനിമയ ഭേദഗതി, നെഗ്രിറ്റിയൂഡ്, സ്വകാര്യ മേഖലയും സാമൂഹ്യ നീതിയും, ദലിത് ജനാധിപത്യ ചിന്ത, ഭൂമിയുടെ ജാതിയും രാഷ്ട്രീയവും, ദലിത് പ്രത്യയശാസ്ത്രവും സമുദായവത്കരണവും, സംവരണം ദലിത് വീക്ഷണത്തില്‍, വംശമേധാവിത്വത്തിന്റെ സൂക്ഷ്മതലങ്ങള്‍ മുതലായവയാണ് കെഎം സലിംകുമാര്‍ എഴുതിയ പ്രധാന പുസ്തകങ്ങള്‍.

Thiruvanaththapuram

Next TV

Related Stories
മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനം

Aug 11, 2025 08:35 AM

മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനം

മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ...

Read More >>
കണ്ണൂരിന്റെ സിന്തറ്റിക്ക് ട്രാക്ക്, പോലീസിന്റെ വിവിധ പദ്ധതികൾ 12ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

Aug 11, 2025 05:33 AM

കണ്ണൂരിന്റെ സിന്തറ്റിക്ക് ട്രാക്ക്, പോലീസിന്റെ വിവിധ പദ്ധതികൾ 12ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

കണ്ണൂരിന്റെ സിന്തറ്റിക്ക് ട്രാക്ക്, പോലീസിന്റെ വിവിധ പദ്ധതികൾ 12ന് മുഖ്യമന്ത്രി നാടിന്...

Read More >>
കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ കർക്കിടക കഞ്ഞി വിതരണം

Aug 11, 2025 05:29 AM

കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ കർക്കിടക കഞ്ഞി വിതരണം

കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ കർക്കിടക കഞ്ഞി...

Read More >>
ബൈക്ക് അപകടം: ചാണപ്പാറ സ്വദേശി മരിച്ചു

Aug 10, 2025 11:09 PM

ബൈക്ക് അപകടം: ചാണപ്പാറ സ്വദേശി മരിച്ചു

ബൈക്ക് അപകടം: ചാണപ്പാറ സ്വദേശി...

Read More >>
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

Aug 10, 2025 04:16 PM

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് മന്ത്രി കെ...

Read More >>
എം വി ഗോവിന്ദൻ റവല്യൂഷണറി കമ്മ്യൂണിസ്റ്റ്; ജോത്സ്യനെ കണ്ട് നാളും നക്ഷത്രവും കണ്ടെത്തി വന്നോട്ടെ: കെ സുധാകരൻ

Aug 10, 2025 04:06 PM

എം വി ഗോവിന്ദൻ റവല്യൂഷണറി കമ്മ്യൂണിസ്റ്റ്; ജോത്സ്യനെ കണ്ട് നാളും നക്ഷത്രവും കണ്ടെത്തി വന്നോട്ടെ: കെ സുധാകരൻ

എം വി ഗോവിന്ദൻ റവല്യൂഷണറി കമ്മ്യൂണിസ്റ്റ്; ജോത്സ്യനെ കണ്ട് നാളും നക്ഷത്രവും കണ്ടെത്തി വന്നോട്ടെ: കെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall