എം വി ഗോവിന്ദൻ റവല്യൂഷണറി കമ്മ്യൂണിസ്റ്റ്; ജോത്സ്യനെ കണ്ട് നാളും നക്ഷത്രവും കണ്ടെത്തി വന്നോട്ടെ: കെ സുധാകരൻ

എം വി ഗോവിന്ദൻ റവല്യൂഷണറി കമ്മ്യൂണിസ്റ്റ്; ജോത്സ്യനെ കണ്ട് നാളും നക്ഷത്രവും കണ്ടെത്തി വന്നോട്ടെ: കെ സുധാകരൻ
Aug 10, 2025 04:06 PM | By Remya Raveendran

കണ്ണൂർ: ഡിസിസി പുന:സംഘടനയെ സംബന്ധിച്ച് പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. നന്നായി പ്രവർത്തിച്ചവരെ മാറ്റരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചർച്ചകൾ ഭംഗിയായി നടക്കുന്നു. എല്ലാവർക്കുമുള്ള താൽപര്യങ്ങൾ പറയും. കെപിസിസി അധ്യക്ഷനെ ഡൽഹിയിൽ പോകുന്നതിന് മുന്നേ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. പല കാര്യങ്ങളും ചർച്ച ചെയ്‌തു. മുഖാമുഖം എത്തുമ്പോൾ പല കാര്യങ്ങളും സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ റവല്യൂഷണറി കമ്മ്യൂണിസ്റ്റാണെന്നും സുധാകരൻ ആരോപിച്ചു. ജോത്സ്യനെ കാണാൻ പോയത് റവല്യൂഷണറി കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാണ്. ജോത്സ്യനെ കണ്ട് അദ്ദേഹം നാളും നക്ഷത്രവും കണ്ടെത്തി വന്നോട്ടെയെന്നും സുധാകരൻ പരിഹസിച്ചു.

Ksudhakaransbyte

Next TV

Related Stories
അടക്കാത്തോട് മേഖലയിൽ നാളെ വ്യാഴാഴ്ച്ച വൈദ്യുതി മുടങ്ങും

Aug 13, 2025 12:39 PM

അടക്കാത്തോട് മേഖലയിൽ നാളെ വ്യാഴാഴ്ച്ച വൈദ്യുതി മുടങ്ങും

അടക്കാത്തോട് മേഖലയിൽ നാളെ വ്യാഴാഴ്ച്ച വൈദ്യുതി...

Read More >>
സ്പോട്ട് അഡ്മിഷൻ

Aug 13, 2025 12:30 PM

സ്പോട്ട് അഡ്മിഷൻ

സ്പോട്ട്...

Read More >>
കൗൺസിലർ നിയമനം

Aug 13, 2025 12:26 PM

കൗൺസിലർ നിയമനം

കൗൺസിലർ...

Read More >>
മോദി അടുത്ത മാസം അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച നടത്താൻ സാധ്യത

Aug 13, 2025 12:15 PM

മോദി അടുത്ത മാസം അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച നടത്താൻ സാധ്യത

മോദി അടുത്ത മാസം അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച നടത്താൻ...

Read More >>
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു.

Aug 13, 2025 12:04 PM

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി...

Read More >>
മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനം

Aug 13, 2025 11:29 AM

മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനം

മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ...

Read More >>
Top Stories

//Truevisionall