സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി
Aug 10, 2025 04:16 PM | By Remya Raveendran

തിരുവനന്തപുരം :   സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജനങ്ങളുടെ മേല്‍ അമിതഭാരം ഏല്‍പ്പിക്കാന്‍ ആലോചിക്കുന്നില്ല വൈദ്യുതി പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി പുറത്ത് നിന്ന് വാങ്ങാനുള്ള കരാറുകള്‍ തുടരും. നിലവിലെ സാഹചര്യത്തില്‍ ഹ്രസ്വകാല കരാറുകള്‍ തന്നെ മതിയാവും. റെഗുലേറ്ററി കമ്മീഷന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വൈദ്യുതി കമ്പനികള്‍ക്ക് നല്‍കാനുള്ള തുക ഉടന്‍ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവുണ്ട്. അത് നിരക്ക് വര്‍ധിപ്പിക്കാതെ കൊടുത്ത് തീര്‍ക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Kkrishnankuttyminister

Next TV

Related Stories
അടക്കാത്തോട് മേഖലയിൽ നാളെ വ്യാഴാഴ്ച്ച വൈദ്യുതി മുടങ്ങും

Aug 13, 2025 12:39 PM

അടക്കാത്തോട് മേഖലയിൽ നാളെ വ്യാഴാഴ്ച്ച വൈദ്യുതി മുടങ്ങും

അടക്കാത്തോട് മേഖലയിൽ നാളെ വ്യാഴാഴ്ച്ച വൈദ്യുതി...

Read More >>
സ്പോട്ട് അഡ്മിഷൻ

Aug 13, 2025 12:30 PM

സ്പോട്ട് അഡ്മിഷൻ

സ്പോട്ട്...

Read More >>
കൗൺസിലർ നിയമനം

Aug 13, 2025 12:26 PM

കൗൺസിലർ നിയമനം

കൗൺസിലർ...

Read More >>
മോദി അടുത്ത മാസം അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച നടത്താൻ സാധ്യത

Aug 13, 2025 12:15 PM

മോദി അടുത്ത മാസം അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച നടത്താൻ സാധ്യത

മോദി അടുത്ത മാസം അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച നടത്താൻ...

Read More >>
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു.

Aug 13, 2025 12:04 PM

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി...

Read More >>
മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനം

Aug 13, 2025 11:29 AM

മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനം

മെഡിക്കല്‍/ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ...

Read More >>
Top Stories

//Truevisionall