മണത്തണ: അയോത്തുംചാലിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ചാണപ്പാറ സ്വദേശി കുന്നത്ത് അജേഷ് (37) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തുണിലിടിച്ചായിരുന്നു അപകടം. ഞായറാഴ്ച രാത്രിയോടെ ആയിരുന്നു അപകടം നടന്നത്
Bike Accident: Chanappara native died