ഇരിട്ടി: റസ് ലിംഗ് അണ്ടർ 23 സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കരിക്കോട്ടക്കരി സ്വദേശിനിക്ക് സുവർണ്ണ നേട്ടം.കാസർകോട് വച്ച് നടന്ന കേരള സ്റ്റേറ്റ് റസ് ലിംഗ് അണ്ടർ 23 സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കരിക്കോട്ടക്കരി പാറയ്ക്കപ്പാറ സ്വദേശി മൃദുല കെ.കെ. ഗോൾഡ് മെഡൽ നേടി. തൃശ്ശൂർ സെൻ്റ് മേരീസ് കോളേജ് രണ്ടാം വർഷ ബിരുധ വിദ്യാർത്ഥിനിയാണ് മൃദുല.
Ruslingchambiyanship