കണ്ണൂർ:പെരിങ്ങോം ഗവ. കോളേജിൽ ഒന്നാം വർഷം ബി. എസ് സി മാത്തമാറ്റിക്സ്, ബി.എ ഇംഗ്ലീഷ് വിഷയങ്ങളിൽ എസ്.സി/എസ്.ടി വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ള വിദ്യാർഥികൾ ആഗസ്റ്റ് 13 നകം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഇമെയിൽ: [email protected], ഫോൺ: 04985 295440, 9188900211
vacancy