കണ്ണൂർ:നടുവിൽ ഗവ. പോളിടെക്‌നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ കെമിസ്ട്രി വിഭാഗത്തിൽ അസി. പ്രൊഫസറെ നിയമിക്കുന്നു. കെ പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ 10.30 ന് കോളേജിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0460 2251033
appoinment