കണ്ണൂർ :സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
കണ്ണൂർ, വള്ളിത്തോട് വാഴയിൽ മാറോളി രവീന്ദ്രൻ(63) വയസ്സ് ആണ് മരിച്ചത് മരത്തിന്റെ ശിഖരങ്ങൾ വെട്ടുന്നതിനിടയിലാണ് ഷോക്കേറ്റത്.ഉടൻ ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
Kannur