ഇരിട്ടി: വിളമന കരിമണ്ണൂരിൽ സ്വകാര്യബസ് മറഞ്ഞ് 8 പേർക്ക് പരിക്ക്. ഇന്ന്(06-08-2025) രാവിലെ 8:30 ആയിരുന്നു അപകടം. മാടത്തിൽ നിന്നും വിളമന വഴി വള്ളിത്തോട് പോകുന്ന അരുൺ ബസ് ആണ് കരിമണ്ണൂരിലെ റോഡരികിലെ വയലിലേക്ക് മറിഞ്ഞത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

Iritty