ഹിയറിംഗ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട്ഫോണിന് അപേക്ഷിക്കാം

ഹിയറിംഗ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട്ഫോണിന് അപേക്ഷിക്കാം
Aug 10, 2025 06:46 AM | By sukanya

കണ്ണൂർ: ജില്ലാപഞ്ചായത്ത് പദ്ധതി പ്രകാരം, കാഴ്ച ഇല്ലാത്തവര്‍ക്ക് ഹിയറിംഗ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, എട്ട് വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് ഫോണ്‍ ലഭിച്ചിട്ടില്ല എന്ന ശിശു വികസന പദ്ധതി ഓഫീസറില്‍ നിന്നുള്ള സാക്ഷ്യപത്രം എന്നീ രേഖകള്‍സഹിതം ആഗസ്റ്റ് 31 ന് വൈകീട്ട് അഞ്ച് മണിക്കകം അതത് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കണം. പഞ്ചായത്ത് ഭരണസമിതി തീരുമാന പ്രകാരം സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകരില്‍ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സമൂഹ്യനീതി ഓഫീസറുടെ 0497 2997811, 8281999015 നമ്പറുകളില്‍ ബന്ധപ്പെടാം.

applynow

Next TV

Related Stories
ഓൺലൈൻ ബുക്കിങ്ങിൽ മദ്യം വീട്ടിലെത്തും; ആപ്പ് വികസിപ്പിക്കാൻ ബെവ്‌കോ

Aug 10, 2025 10:32 AM

ഓൺലൈൻ ബുക്കിങ്ങിൽ മദ്യം വീട്ടിലെത്തും; ആപ്പ് വികസിപ്പിക്കാൻ ബെവ്‌കോ

ഓൺലൈൻ ബുക്കിങ്ങിൽ മദ്യം വീട്ടിലെത്തും; ആപ്പ് വികസിപ്പിക്കാൻ...

Read More >>
കണ്ണൂരിൽ  അമ്മ മക്കളുമായി കിണറ്റിൽ ചാടിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് മരിച്ചു

Aug 10, 2025 09:30 AM

കണ്ണൂരിൽ അമ്മ മക്കളുമായി കിണറ്റിൽ ചാടിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് മരിച്ചു

കണ്ണൂരിൽ അമ്മ മക്കളുമായി കിണറ്റിൽ ചാടിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ്...

Read More >>
സ്പർശ് ഔട്ട് റീച്ച് പ്രോഗ്രാം: ചൂരൽമലയിലേക്കുള്ള സൈക്കിൾ റാലി തുടങ്ങി

Aug 10, 2025 06:54 AM

സ്പർശ് ഔട്ട് റീച്ച് പ്രോഗ്രാം: ചൂരൽമലയിലേക്കുള്ള സൈക്കിൾ റാലി തുടങ്ങി

സ്പർശ് ഔട്ട് റീച്ച് പ്രോഗ്രാം: ചൂരൽമലയിലേക്കുള്ള സൈക്കിൾ റാലി...

Read More >>
വൈദ്യുതി മുടങ്ങും

Aug 10, 2025 06:51 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

Aug 10, 2025 06:48 AM

ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

ഡിപ്ലോമ സ്പോട്ട്...

Read More >>
കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ ആഗസ്റ്റ് 11ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aug 10, 2025 06:44 AM

കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ ആഗസ്റ്റ് 11ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ ആഗസ്റ്റ് 11ന് മുഖ്യമന്ത്രി ഉദ്ഘാടനം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall