സ്പർശ് ഔട്ട് റീച്ച് പ്രോഗ്രാം: ചൂരൽമലയിലേക്കുള്ള സൈക്കിൾ റാലി തുടങ്ങി

സ്പർശ് ഔട്ട് റീച്ച് പ്രോഗ്രാം: ചൂരൽമലയിലേക്കുള്ള സൈക്കിൾ റാലി തുടങ്ങി
Aug 10, 2025 06:54 AM | By sukanya

കണ്ണൂർ :ഡി എസ് എസ് സി സെന്റർ വയനാട് ചൂരൽമലയിലേക്ക് സംഘടിപ്പിച്ച സൈക്കിൾ റാലി കം സ്പർശ് ഔട്ട്‌റീച്ച് പ്രോഗ്രാം കണ്ണൂർ യുദ്ധ സ്മാരകത്തിന് സമീപം രജിസ്‌ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫ്‌ളാഗ് ഓഫ് ചെയ്തു. റാലി കോഴിക്കോട്, മലപ്പുറം വഴി ചൂരൽ മലയിൽ ആഗസ്റ്റ് 14 ന് എത്തിച്ചേരും.

സ്വാതന്ത്ര്യത്തിന്റെ 79ാം വാർഷികത്തോടനുബന്ധിച്ച സൈന്യവും ജനങ്ങളും തമ്മിലുള്ള ബന്ധത്തെ ദൃഡപ്പെടുത്തുന്നതിന് വേണ്ടി സംഘടിപ്പിച്ചതാണ് സൈക്കിൾ റാലി.

ഡിഎസ് സി കമാഡൻറും മിലിട്ടറി സ്റ്റേഷൻ കമാണ്ടറുമായ കേണൽ പരംവീർ സിംഗ് നാഗ്ര, സിറ്റി പോലീസ് കമ്മീഷണർ പി. നിതിൻരാജ്, സീനിയർ വെറ്ററൻ ബ്രിഗേഡിയർ രാജ്കുമാർ (റിട്ട), കേണൽ മാത്യൂസ് പി എ ശൗര്യചക്ര സേന മെഡൽ (റിട്ട), സുബേദാർ മനീഷ് പി വി ശൗര്യചക്ര (റിട്ട) സൈനിക ഓഫീസർമാർ, വിമുക്ത ഭടന്മാർ, എൻ സി സി കേഡറ്റുകൾ, സ്‌കൂൾ വിദ്യാർത്ഥികൾ സൈനിക വെൽഫെയർ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.

wayanad

Next TV

Related Stories
ഓൺലൈൻ ബുക്കിങ്ങിൽ മദ്യം വീട്ടിലെത്തും; ആപ്പ് വികസിപ്പിക്കാൻ ബെവ്‌കോ

Aug 10, 2025 10:32 AM

ഓൺലൈൻ ബുക്കിങ്ങിൽ മദ്യം വീട്ടിലെത്തും; ആപ്പ് വികസിപ്പിക്കാൻ ബെവ്‌കോ

ഓൺലൈൻ ബുക്കിങ്ങിൽ മദ്യം വീട്ടിലെത്തും; ആപ്പ് വികസിപ്പിക്കാൻ...

Read More >>
കണ്ണൂരിൽ  അമ്മ മക്കളുമായി കിണറ്റിൽ ചാടിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് മരിച്ചു

Aug 10, 2025 09:30 AM

കണ്ണൂരിൽ അമ്മ മക്കളുമായി കിണറ്റിൽ ചാടിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് മരിച്ചു

കണ്ണൂരിൽ അമ്മ മക്കളുമായി കിണറ്റിൽ ചാടിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ്...

Read More >>
വൈദ്യുതി മുടങ്ങും

Aug 10, 2025 06:51 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

Aug 10, 2025 06:48 AM

ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

ഡിപ്ലോമ സ്പോട്ട്...

Read More >>
ഹിയറിംഗ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട്ഫോണിന് അപേക്ഷിക്കാം

Aug 10, 2025 06:46 AM

ഹിയറിംഗ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട്ഫോണിന് അപേക്ഷിക്കാം

ഹിയറിംഗ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട്ഫോണിന്...

Read More >>
കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ ആഗസ്റ്റ് 11ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aug 10, 2025 06:44 AM

കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ ആഗസ്റ്റ് 11ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ ആഗസ്റ്റ് 11ന് മുഖ്യമന്ത്രി ഉദ്ഘാടനം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall