കണ്ണൂർ: 11 കെ വി ലൈനിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആഗസ്റ്റ് 10 ഞായറാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ സ്റ്റേഡിയം, പഴയ ബസ് സ്റ്റാൻഡ്, കോളേജ് ഓഫ് കോമേഴ്സ്, ജില്ലാ കോടതി, കോർപ്പറേഷൻ ഓഫീസ്, യോഗശാല റോഡ് എന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഹോമിയോ ഹോസ്പിറ്റലിന് സമീപം 100 കെ വി എ പുതിയ ട്രാൻസ്ഫോർമർ ചാർജ് ചെയ്യുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 10 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ പാലക്കാട് സ്വാമി മഠം, ധനലക്ഷ്മി നഴ്സിംഗ് കോളേജ്, ബെൽമേർ ഫ്ലാറ്റ്, ലക്ഷ്മണൻ കട, ഹോമിയോ ഹോസ്പിറ്റൽ, കോർജാൻ സ്കൂൾ എന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

kseb