നടുവനാട് : സമദർശിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വി എസ് അച്യുതാനന്ദൻ, എംകെ സാനു മാസ്റ്റർ അനുസ്മരണം നടത്തി.മുതിർന്ന മാധ്യമപ്രവർത്തകൻ മനോഹരൻ കൈതപ്രം മുഖ്യപ്രഭാഷണം നടത്തി.സ്മിജേഷ് മുട്ടത്തിൽ സ്വാഗതവും, കെ ശശി അധ്യക്ഷതയും വച്ചു.സാമൂഹ്യ സംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ പി വി പുഷ്പ, കെ പ്രേമനിവാസൻ, സിപി മോഹനൻ,പി വി മോഹനൻ, കെ വി പവിത്രൻ എന്നിവർ അനുസ്മരിച്ചു.പി വി അർണവ് യുദ്ധവിരുദ്ധ പ്രഭാഷണം നടത്തി.ബെൻഹർ കോട്ടത്തു വളപ്പിൽ നന്ദി പറഞ്ഞു.
naduvanadu