കണ്ണൂർ: തവനൂര്‍ അസാപ് കേരള കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്കല്‍ വെഹിക്കിള്‍ സര്‍വീസ് ടെക്‌നിഷ്യന്‍ കോഴ്സിലേക്ക് സ്പോട്ട്
അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം തവനൂര്‍ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നേരിട്ട് എത്തണം. ഫോണ്‍: 9495999658, 9072370755.
admission