ശബരിമല അയ്യപ്പ സംഗമം; വെർച്വൽ ക്യൂ ബുക്കിങിന് അപ്രഖ്യാപിത നിയന്ത്രണമെന്ന് പരാതി

ശബരിമല അയ്യപ്പ സംഗമം; വെർച്വൽ ക്യൂ ബുക്കിങിന് അപ്രഖ്യാപിത നിയന്ത്രണമെന്ന് പരാതി
Sep 11, 2025 02:09 PM | By Remya Raveendran

തിരുവനന്തപുരം :   ശബരിമല ആഗോള അയ്യപ്പ സംഗമം നടക്കുന്നതിനാൽ ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിങിന് അപ്രഖ്യാപിത നിയന്ത്രണമെന്ന് പരാതി. 19, 20 തീയതികളിൽ ഓൺലൈൻ ബുക്കിംഗ് നടത്താൻ കഴിയുന്നില്ലെന്നാണ് ആരോപണം. എന്നാൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിശദീകരണം.

ഈ മാസം ഇരുപതിനാണ് സർക്കാർ പ്രഖ്യാപിച്ച ആഗോള അയ്യപ്പ സംഗമം പമ്പയിൽ നടക്കുക. പരിപാടിയുടെ മറവിൽ കന്നിമാസം പൂജകൾക്കായി നട തുറന്നിരിക്കുന്ന 19, 20 തീയതികളിൽ ബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു എന്നാണ് ഹൈന്ദവ സംഘടനകളുടെ ആക്ഷേപം.

വെർച്ചൽ ബുക്കിങ്ങിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ കോടതിയെ സമീപിക്കാനും ആചാര സംരക്ഷണ സമിതി അടക്കമുള്ള ഹൈന്ദവ സംഘടനകൾക്ക് പദ്ധതിയുണ്ട്. അതേസമയം അപ്രഖ്യാപിത നിയന്ത്രണം എന്ന ആരോപണം തള്ളുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബുക്കിംഗിന് ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല എന്നാണ് ബോർഡ് വിശദീകരണം.

Sabarimalavertualque

Next TV

Related Stories
മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു

Sep 11, 2025 08:46 PM

മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ...

Read More >>
കാസർകോട് ക്രെയിൻ പൊട്ടി വീണ് 2 തൊഴിലാളികൾ മരിച്ചു

Sep 11, 2025 07:38 PM

കാസർകോട് ക്രെയിൻ പൊട്ടി വീണ് 2 തൊഴിലാളികൾ മരിച്ചു

കാസർകോട് ക്രെയിൻ പൊട്ടി വീണ് 2 തൊഴിലാളികൾ...

Read More >>
ആനപ്പന്തി ഗവ എൽപി സ്കൂളിന്റെ ഊട്ടുപുര ഉദ്ഘാടനം ചെയ്തു

Sep 11, 2025 05:33 PM

ആനപ്പന്തി ഗവ എൽപി സ്കൂളിന്റെ ഊട്ടുപുര ഉദ്ഘാടനം ചെയ്തു

ആനപ്പന്തി ഗവ എൽപി സ്കൂളിന്റെ ഊട്ടുപുര ഉദ്ഘാടനം ...

Read More >>
ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു

Sep 11, 2025 04:34 PM

ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു

ലൈബ്രറി പുസ്തകങ്ങൾ വിതരണം...

Read More >>
'സംഗീതമേ സമാധാനം', സെയ്ൻ വോയ്സ് വാർഷികവും ഓണാഘോഷവും 13 ന്

Sep 11, 2025 03:27 PM

'സംഗീതമേ സമാധാനം', സെയ്ൻ വോയ്സ് വാർഷികവും ഓണാഘോഷവും 13 ന്

'സംഗീതമേ സമാധാനം', സെയ്ൻ വോയ്സ് വാർഷികവും ഓണാഘോഷവും 13...

Read More >>
കൊട്ടിയൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

Sep 11, 2025 03:00 PM

കൊട്ടിയൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കൊട്ടിയൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ...

Read More >>
Top Stories

News Roundup

//Truevisionall