പേരാവൂർ : ഭരണഘടന സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യമുയർത്തി AIYF സ്വാതന്ത്ര്യ ദിനത്തിൽ യുവസംഗമം പരിപാടി സംഘടിപ്പിച്ചു.
പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തണയിൽ നടത്തിയ പരിപാടി CPI ജില്ലാ കൗൺസിൽ അംഗം എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. മാളവിക മജുംദാർ അധ്യക്ഷത വഹിച്ചു. AISF ജില്ലാ പ്രസിഡന്റ് പ്രണോയി വിജയൻ, ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഗീത, മറ്റു നേതാക്കളായ ആൽബർട്ട് ജോസ്, വി യാദവ്, അലൻ ഷാജു എന്നിവരും സംസാരിച്ചു.
Manathana