കേളകം കൃഷിഭവൻറെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം നടത്തി.

കേളകം കൃഷിഭവൻറെ സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം  നടത്തി.
Aug 18, 2025 05:10 AM | By sukanya

കേളകം കൃഷിഭവൻറെയും, കുടുംബശ്രീയുടേയും സഹകരണ- ദേശസാൽകൃത ബാങ്കുകളുടെയും, ക്ഷീര സംഘങ്ങളുടെയും, പൊതുസമൂഹത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ ആഘോഷമാക്കി നടത്തി. ചടങ്ങ് കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷിൻ്റെ അദ്യക്ഷതയിൽജില്ലാ കളക്ടർ അരുൺ കെ. വിജയൻ ഉൽഘാടനം ചെയ്തു.വിവിധ മൽസരങ്ങളിലെ വിജയികളെ ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ജനപ്രതിനിധികളായ മൈഥിലി രമണൻ, മേരിക്കുട്ടി ജോണി പാമ്പാടി, വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെ കുറ്റ്,കൃഷി ഡപ്യൂട്ടി ഡയറക്ടർ

വിഷ്ണു‌ എസ്. നായർ, കൃഷി ഓഫീസർ ജിഷ മോൾ, കൃഷി അസിസ്റ്റൻറ് അഷറഫ് , മോളി തങ്കച്ചൻ ,എം. പൊന്നപ്പൻ,ജോർജ്ജ് കുപ്പക്കാട്ട്, സന്തോഷ് മണ്ണാർകുളംജോൺ പടിഞ്ഞാനിൽ ,ജോർജ് വാളുവെട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു. കാർഷിക മേഖലയിൽ നടത്തിയ സമഗ്ര സംഭാവനക്ക് 22 ഓളം കർഷക പ്രതിഭകളെ ജില്ലാ കലക്ടർ അരുൺ .കെ.വിജയൻ ഉപഹാരങ്ങൾ നൽകി ആദരിച്ചു.അറുനൂറോളം കർഷകർ കർഷക ദിനാചരണ ചടങ്ങിൽ പങ്കെടുത്തു.ഞറുക്കെടുപ്പ് നടത്തി വിജയികളായ 350 ഓളം കർഷകർക്ക് വ്യത്യസ്ഥമായ സമ്മാനങ്ങൾ കൈമാറി. മെമ്പർമാരായ സജീവൻ പാലുമി, ടോമി പുളിക്കക്കണ്ടം, ആഘോഷ കമ്മറ്റി ഭാരവാഹികളായ ജോയി തട്ടാരടി, പവിത്രൻ ഗുരുക്കൾ, സി.ആർ.മോഹനൻ, എന്നിവർ നേതൃത്വം നൽകി.

Kelakam

Next TV

Related Stories
മലപ്പുറത്ത് 11 വയസുകാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം

Aug 20, 2025 01:53 PM

മലപ്പുറത്ത് 11 വയസുകാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം

മലപ്പുറത്ത് 11 വയസുകാരിക്ക് അമീബിക്...

Read More >>
കണ്ണൂരിൽ KSU പ്രവർത്തകനെ MSF – യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി

Aug 20, 2025 01:46 PM

കണ്ണൂരിൽ KSU പ്രവർത്തകനെ MSF – യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി

കണ്ണൂരിൽ KSU പ്രവർത്തകനെ MSF – യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി...

Read More >>
പയ്യന്നൂർ കോത്തായി മുക്കിൽ മറിഞ്ഞ ഡീസൽടാങ്കർ ലോറി നീക്കം ചെയ്തു: അപകടാവസ്ഥ ഒഴിവാക്കി

Aug 20, 2025 12:35 PM

പയ്യന്നൂർ കോത്തായി മുക്കിൽ മറിഞ്ഞ ഡീസൽടാങ്കർ ലോറി നീക്കം ചെയ്തു: അപകടാവസ്ഥ ഒഴിവാക്കി

പയ്യന്നൂർ കോത്തായി മുക്കിൽ മറിഞ്ഞ ഡീസൽടാങ്കർ ലോറി നീക്കം ചെയ്തു: അപകടാവസ്ഥ...

Read More >>
ഉരുൾപൊട്ടൽ ദുരന്തം വിതച്ച കണ്ണൂർ ജില്ലയിലെ കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ലിവിങ് ലാബ്'നടപ്പിലാക്കി

Aug 20, 2025 11:34 AM

ഉരുൾപൊട്ടൽ ദുരന്തം വിതച്ച കണ്ണൂർ ജില്ലയിലെ കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ലിവിങ് ലാബ്'നടപ്പിലാക്കി

ഉരുൾപൊട്ടൽ ദുരന്തം വിതച്ച കണ്ണൂർ ജില്ലയിലെ കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ലിവിങ്...

Read More >>
സെപ്റ്റംബർ ഒന്ന് മുതൽമുതിർന്നപൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ; മന്ത്രി വീണാ ജോർജ്

Aug 20, 2025 10:38 AM

സെപ്റ്റംബർ ഒന്ന് മുതൽമുതിർന്നപൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ; മന്ത്രി വീണാ ജോർജ്

സെപ്റ്റംബർ ഒന്ന് മുതൽമുതിർന്നപൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ; മന്ത്രി വീണാ...

Read More >>
സീറ്റൊഴിവ്

Aug 20, 2025 10:26 AM

സീറ്റൊഴിവ്

...

Read More >>
News Roundup

Entertainment News

//Truevisionall