അപേക്ഷകൾ ക്ഷണിക്കുന്നു

അപേക്ഷകൾ ക്ഷണിക്കുന്നു
Aug 18, 2025 09:35 AM | By sukanya

കണ്ണൂർ : സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ 9 വരെ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഓണം വരാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരൻമാർ / കലാകാരികൾ / കലാസംഘടനകൾക്കും അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ അടങ്ങിയ അപേക്ഷകൾ ആഗസ്റ്റ് 19 വൈകുന്നേരം 5 മണിക്ക് മുമ്പായി കൺവീനർ, ഓണാഘോഷം 2025,ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ( ഡി ടി പി സി ), താലൂക്ക് ഓഫീസ് കോമ്പൗണ്ട്, കാൾടെക്സ്, kannur-670002 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. ഫോൺ :04972706336

Applynow

Next TV

Related Stories
മലപ്പുറത്ത് 11 വയസുകാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം

Aug 20, 2025 01:53 PM

മലപ്പുറത്ത് 11 വയസുകാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം

മലപ്പുറത്ത് 11 വയസുകാരിക്ക് അമീബിക്...

Read More >>
കണ്ണൂരിൽ KSU പ്രവർത്തകനെ MSF – യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി

Aug 20, 2025 01:46 PM

കണ്ണൂരിൽ KSU പ്രവർത്തകനെ MSF – യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി

കണ്ണൂരിൽ KSU പ്രവർത്തകനെ MSF – യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി...

Read More >>
പയ്യന്നൂർ കോത്തായി മുക്കിൽ മറിഞ്ഞ ഡീസൽടാങ്കർ ലോറി നീക്കം ചെയ്തു: അപകടാവസ്ഥ ഒഴിവാക്കി

Aug 20, 2025 12:35 PM

പയ്യന്നൂർ കോത്തായി മുക്കിൽ മറിഞ്ഞ ഡീസൽടാങ്കർ ലോറി നീക്കം ചെയ്തു: അപകടാവസ്ഥ ഒഴിവാക്കി

പയ്യന്നൂർ കോത്തായി മുക്കിൽ മറിഞ്ഞ ഡീസൽടാങ്കർ ലോറി നീക്കം ചെയ്തു: അപകടാവസ്ഥ...

Read More >>
ഉരുൾപൊട്ടൽ ദുരന്തം വിതച്ച കണ്ണൂർ ജില്ലയിലെ കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ലിവിങ് ലാബ്'നടപ്പിലാക്കി

Aug 20, 2025 11:34 AM

ഉരുൾപൊട്ടൽ ദുരന്തം വിതച്ച കണ്ണൂർ ജില്ലയിലെ കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ലിവിങ് ലാബ്'നടപ്പിലാക്കി

ഉരുൾപൊട്ടൽ ദുരന്തം വിതച്ച കണ്ണൂർ ജില്ലയിലെ കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ലിവിങ്...

Read More >>
സെപ്റ്റംബർ ഒന്ന് മുതൽമുതിർന്നപൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ; മന്ത്രി വീണാ ജോർജ്

Aug 20, 2025 10:38 AM

സെപ്റ്റംബർ ഒന്ന് മുതൽമുതിർന്നപൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ; മന്ത്രി വീണാ ജോർജ്

സെപ്റ്റംബർ ഒന്ന് മുതൽമുതിർന്നപൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ; മന്ത്രി വീണാ...

Read More >>
സീറ്റൊഴിവ്

Aug 20, 2025 10:26 AM

സീറ്റൊഴിവ്

...

Read More >>
News Roundup

Entertainment News

//Truevisionall