ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം
Aug 27, 2025 04:41 AM | By sukanya

കണ്ണൂർ:കണ്ണൂർ ജില്ലയിലെ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിനെയും കോഴിക്കോട് ജില്ലയിലെ നാദാപുരം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് മുതൽ സെപ്റ്റംബർ 23 വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി കണ്ണൂർ പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ മുണ്ടത്തോട് വഴിയോ പെരിങ്ങത്തൂർ വഴിയോ പോകണം. ഫോൺ: 0497 2700310.


kannur

Next TV

Related Stories
ഓണപ്പരീക്ഷ കഴിഞ്ഞ് അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ഥികളെ കാണാതായി

Aug 27, 2025 06:29 AM

ഓണപ്പരീക്ഷ കഴിഞ്ഞ് അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ഥികളെ കാണാതായി

ഓണപ്പരീക്ഷ കഴിഞ്ഞ് അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ഥികളെ...

Read More >>
സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നാമനിർദേശം ക്ഷണിച്ചു

Aug 27, 2025 04:46 AM

സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നാമനിർദേശം ക്ഷണിച്ചു

സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നാമനിർദേശം...

Read More >>
പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്ര

Aug 27, 2025 04:45 AM

പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്ര

പഞ്ചപാണ്ഡവ ക്ഷേത്ര...

Read More >>
ഐ.ടി.ഐ കോഴ്‌സുകൾ

Aug 27, 2025 04:43 AM

ഐ.ടി.ഐ കോഴ്‌സുകൾ

ഐ.ടി.ഐ...

Read More >>
സപ്ലൈകോ ഓണം ഫെയർ വാഹനം നാട്ടിലെത്തും

Aug 27, 2025 04:38 AM

സപ്ലൈകോ ഓണം ഫെയർ വാഹനം നാട്ടിലെത്തും

സപ്ലൈകോ ഓണം ഫെയർ വാഹനം...

Read More >>
കണ്ണൂർ ജില്ല സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ അനാഥ അഗതി ദിനാചരണം സംഘടിപ്പിച്ചു

Aug 26, 2025 09:22 PM

കണ്ണൂർ ജില്ല സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ അനാഥ അഗതി ദിനാചരണം സംഘടിപ്പിച്ചു

കണ്ണൂർ ജില്ല സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ അനാഥ അഗതി ദിനാചരണം...

Read More >>
News Roundup






//Truevisionall