സെപ്റ്റംബർ മുതൽ വെളിച്ചെണ്ണയ്ക്ക് പുതിയ നിരക്ക്

സെപ്റ്റംബർ മുതൽ വെളിച്ചെണ്ണയ്ക്ക് പുതിയ നിരക്ക്
Aug 26, 2025 03:40 PM | By Remya Raveendran

തിരുവനന്തപുരം :   സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണ വില സെപ്റ്റംബർ ഒന്നിന് ഒരുതവണ കൂടി കുറയ്ക്കും. ഏജൻസികളും മന്ത്രി ജി ആർ അനിലുമായി വെളിച്ചെണ്ണ വില സംബന്ധിച്ച് നടത്തിയ ചർച്ചയിൽ കൊപ്ര വിലയ്ക്ക് ആനുപാതികമായി വില താഴ്ത്തുന്നതിന് നേരത്തെ ധാരണയായിരുന്നു. ഒന്നാം ഘട്ടമായി വില 389-ൽ നിന്ന് 349 രൂപയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇത് 339 രൂപയാക്കി വീണ്ടും താഴ്ത്തി. സെപ്റ്റംബർ ഒന്നിന് മുമ്പ് വിപണി വിശകലനം നടത്തിയശേഷം പുതിയ നിരക്ക് തീരുമാനിക്കും. കേരഫെഡിൻ് കേര ബ്രാന്റ് 529 രൂപയായിരുന്നത് കൃഷി, ഭക്ഷ്യ വകുപ്പ് മന്ത്രിമാർ തമ്മിലുള്ള ധാരണയെ തുടർന്ന് 457 രൂപയാക്കി കുറച്ചാണ് സപ്ലൈകോ വഴി വിൽക്കുന്നത്. ഞായർ ഓഫർ എന്ന നിലയിൽ 445 രൂപയ്ക്ക് വിൽപ്പന നടത്തിയത് സപ്ലൈകോയ്ക്കും ഗുണമായി. ദിവസവരുമാനം ഒറ്റദിവസം 10 കോടി കവിഞ്ഞു. 30 ലക്ഷം ലിറ്റർ വെളിച്ചെണ്ണയാണ് ശേഖരമുള്ളത്. കേര വിലയും ഒരുതവണ കൂടി കുറയ്ക്കും.

Sabaricoconutoil

Next TV

Related Stories
വൻ ഓഫറുകളോടെ സപ്ലൈകോ ഓണം ഫെയറിന് ജില്ലയിൽ തുടക്കമായി

Aug 26, 2025 04:50 PM

വൻ ഓഫറുകളോടെ സപ്ലൈകോ ഓണം ഫെയറിന് ജില്ലയിൽ തുടക്കമായി

വൻ ഓഫറുകളോടെ സപ്ലൈകോ ഓണം ഫെയറിന് ജില്ലയിൽ...

Read More >>
ഫുഡ് ഇന്നവേറ്റേഴ്സ് കോൺക്ളേവ് പുതിയതെരുവിൽ

Aug 26, 2025 03:06 PM

ഫുഡ് ഇന്നവേറ്റേഴ്സ് കോൺക്ളേവ് പുതിയതെരുവിൽ

ഫുഡ് ഇന്നവേറ്റേഴ്സ് കോൺക്ളേവ്...

Read More >>
കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സമരാഗ്നി' പ്രതിഷേധ ധർണ നടത്തി

Aug 26, 2025 02:57 PM

കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സമരാഗ്നി' പ്രതിഷേധ ധർണ നടത്തി

കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സമരാഗ്നി' പ്രതിഷേധ ധർണ...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവജന പ്രതിഷേധം

Aug 26, 2025 02:52 PM

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവജന പ്രതിഷേധം

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവജന...

Read More >>
‘അധികം കളിക്കരുത്, ബിജെപിക്കെതിരെ കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരും’; മുന്നറിയിപ്പുമായി വി ഡി സതീശൻ

Aug 26, 2025 02:46 PM

‘അധികം കളിക്കരുത്, ബിജെപിക്കെതിരെ കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരും’; മുന്നറിയിപ്പുമായി വി ഡി സതീശൻ

‘അധികം കളിക്കരുത്, ബിജെപിക്കെതിരെ കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരും’; മുന്നറിയിപ്പുമായി വി ഡി...

Read More >>
തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ 1200 രൂപവീതം; സർക്കാരിന്റെ ഓണസമ്മാനം, 200 രൂപ വർധിപ്പിച്ചു

Aug 26, 2025 02:20 PM

തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ 1200 രൂപവീതം; സർക്കാരിന്റെ ഓണസമ്മാനം, 200 രൂപ വർധിപ്പിച്ചു

തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ 1200 രൂപവീതം; സർക്കാരിന്റെ ഓണസമ്മാനം, 200 രൂപ...

Read More >>
Top Stories

News Roundup

//Truevisionall