തിരുവനന്തപുരം സെൻട്രൽ ജയിലിലെ ഭക്ഷണശാലയിലെ മോഷണം; പ്രതി പിടിയിൽ

തിരുവനന്തപുരം സെൻട്രൽ ജയിലിലെ ഭക്ഷണശാലയിലെ മോഷണം; പ്രതി പിടിയിൽ
Aug 26, 2025 02:01 PM | By Remya Raveendran

തിരുവനന്തപുരം :   തിരുവനന്തപുരം സെൻട്രൽ ജയിലിലെ ഭക്ഷണശാലയിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. പോത്തൻകോട് സ്വദേശി മുഹമ്മദ് അബ്ദുൽ ഹാദിയാണ് പിടിയിലായത്. ഇയാൾ കഫ്റ്റീരിയൽ നേരത്തെ ജോലി നോക്കിയിരുന്നു. മോഷണക്കേസിൽ പ്രതിയായിരുന്ന ഇയാൾ ഈയിടെയാണ് ജയിൽ മോചിതനായത്.

ഒരാഴ്ച മുൻപായിരുന്നു ജയിലിലെ ഭക്ഷണ ശാലയിൽ നിന്ന് നാലര ലക്ഷത്തോളം രൂപ മോഷണം പോയത്. അതീവ സുരക്ഷ മേഖലയിലായിരുന്നു മോഷണം നടന്നിരുന്നത്. ജയിലുമായി ബന്ധപ്പെട്ടവരാണ് മോഷണം നടത്തിയതെന്ന നിഗമനത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്തതിന് ശേഷം താക്കോൽ ഉപയോഗിച്ച് ഓഫീസ് റൂമിൽ നിന്ന് പണം കവർന്നത്.

മൂന്ന് ദിവസത്തെ കളക്ഷൻ തുകയാണ് ഭക്ഷണശാലയിൽ നിന്ന് കവർന്നത്. പത്തനംതിട്ട തിരുവല്ലയിൽ നിന്നാണ് പ്രതിയെ പൂജപ്പുര പൊലീസ് പിടികൂടിയത്. 12ഓളം മോഷണക്കേസിൽ പ്രതിയണ് പിടിയിലായ മുഹമ്മദ് അബ്ദുൽ ഹാദി. ഇയാൾ ഉടനെ തിരുവനന്തപുരത്തെത്തിക്കുമെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Trivandramjail

Next TV

Related Stories
വൻ ഓഫറുകളോടെ സപ്ലൈകോ ഓണം ഫെയറിന് ജില്ലയിൽ തുടക്കമായി

Aug 26, 2025 04:50 PM

വൻ ഓഫറുകളോടെ സപ്ലൈകോ ഓണം ഫെയറിന് ജില്ലയിൽ തുടക്കമായി

വൻ ഓഫറുകളോടെ സപ്ലൈകോ ഓണം ഫെയറിന് ജില്ലയിൽ...

Read More >>
സെപ്റ്റംബർ മുതൽ വെളിച്ചെണ്ണയ്ക്ക് പുതിയ നിരക്ക്

Aug 26, 2025 03:40 PM

സെപ്റ്റംബർ മുതൽ വെളിച്ചെണ്ണയ്ക്ക് പുതിയ നിരക്ക്

സെപ്റ്റംബർ മുതൽ വെളിച്ചെണ്ണയ്ക്ക് പുതിയ...

Read More >>
ഫുഡ് ഇന്നവേറ്റേഴ്സ് കോൺക്ളേവ് പുതിയതെരുവിൽ

Aug 26, 2025 03:06 PM

ഫുഡ് ഇന്നവേറ്റേഴ്സ് കോൺക്ളേവ് പുതിയതെരുവിൽ

ഫുഡ് ഇന്നവേറ്റേഴ്സ് കോൺക്ളേവ്...

Read More >>
കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സമരാഗ്നി' പ്രതിഷേധ ധർണ നടത്തി

Aug 26, 2025 02:57 PM

കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സമരാഗ്നി' പ്രതിഷേധ ധർണ നടത്തി

കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സമരാഗ്നി' പ്രതിഷേധ ധർണ...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവജന പ്രതിഷേധം

Aug 26, 2025 02:52 PM

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവജന പ്രതിഷേധം

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവജന...

Read More >>
‘അധികം കളിക്കരുത്, ബിജെപിക്കെതിരെ കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരും’; മുന്നറിയിപ്പുമായി വി ഡി സതീശൻ

Aug 26, 2025 02:46 PM

‘അധികം കളിക്കരുത്, ബിജെപിക്കെതിരെ കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരും’; മുന്നറിയിപ്പുമായി വി ഡി സതീശൻ

‘അധികം കളിക്കരുത്, ബിജെപിക്കെതിരെ കേരളം ഞെട്ടുന്ന വാർത്ത ഉടൻ വരും’; മുന്നറിയിപ്പുമായി വി ഡി...

Read More >>
Top Stories

News Roundup

//Truevisionall