‘ഹൃദയപൂര്‍വ്വം’: മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും

‘ഹൃദയപൂര്‍വ്വം’: മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും
Sep 11, 2025 01:57 PM | By Remya Raveendran

എറണാകുളം  :  വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയില്‍ ക‍ഴിയവേ മസ്തിഷ്ക മരണം സംഭവിച്ച ഐസക് ജോർജിൻ്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. എറണാകുളം സ്വദേശിക്കാണ് ഹൃദയം മാറ്റിവെക്കുക. 33 കാരൻ്റെ ഹൃദയം കിംസ് ആശുപത്രിയിൽ നിന്നും ആംബുലൻസ് മാർഗ്ഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷമാകും എയർ ആംബുലൻസ് വഴി ഹൃദയം കൊച്ചിക്ക് കൊണ്ടുപോകുക. 6 അവയവങ്ങളാണ് ഐസക് ദാനം ചെയ്യുന്നത്. രണ്ട് വൃക്ക, ഹൃദയം, കരൾ, രണ്ട് കോർണിയ എന്നിവയാണ് ദാനം ചെയ്തത്.

ക‍ഴിഞ്ഞ ആറാം തീയതിയാണ് കൊല്ലം കൊട്ടാരക്കരയിൽ വെച്ച് ഐസക് ജോർജ് വാഹനാപകടത്തിൽപ്പെട്ടത്. ഏഴാം തീയതി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിക്കുകയും മൂന്ന് ദിവസം വെൻ്റിലേറ്ററിൽ ക‍ഴിഞ്ഞു. ഇന്നലെ രാത്രിയോടെ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് തൻ്റെ ആറ് അവയവങ്ങൾ ദാനം ചെയ്യുകയായിരുന്നു.

Hridayapoorvam

Next TV

Related Stories
മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു

Sep 11, 2025 08:46 PM

മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ...

Read More >>
കാസർകോട് ക്രെയിൻ പൊട്ടി വീണ് 2 തൊഴിലാളികൾ മരിച്ചു

Sep 11, 2025 07:38 PM

കാസർകോട് ക്രെയിൻ പൊട്ടി വീണ് 2 തൊഴിലാളികൾ മരിച്ചു

കാസർകോട് ക്രെയിൻ പൊട്ടി വീണ് 2 തൊഴിലാളികൾ...

Read More >>
ആനപ്പന്തി ഗവ എൽപി സ്കൂളിന്റെ ഊട്ടുപുര ഉദ്ഘാടനം ചെയ്തു

Sep 11, 2025 05:33 PM

ആനപ്പന്തി ഗവ എൽപി സ്കൂളിന്റെ ഊട്ടുപുര ഉദ്ഘാടനം ചെയ്തു

ആനപ്പന്തി ഗവ എൽപി സ്കൂളിന്റെ ഊട്ടുപുര ഉദ്ഘാടനം ...

Read More >>
ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു

Sep 11, 2025 04:34 PM

ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു

ലൈബ്രറി പുസ്തകങ്ങൾ വിതരണം...

Read More >>
'സംഗീതമേ സമാധാനം', സെയ്ൻ വോയ്സ് വാർഷികവും ഓണാഘോഷവും 13 ന്

Sep 11, 2025 03:27 PM

'സംഗീതമേ സമാധാനം', സെയ്ൻ വോയ്സ് വാർഷികവും ഓണാഘോഷവും 13 ന്

'സംഗീതമേ സമാധാനം', സെയ്ൻ വോയ്സ് വാർഷികവും ഓണാഘോഷവും 13...

Read More >>
കൊട്ടിയൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

Sep 11, 2025 03:00 PM

കൊട്ടിയൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കൊട്ടിയൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ...

Read More >>
Top Stories

News Roundup

//Truevisionall