അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും ; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും ; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Oct 19, 2025 04:57 PM | By Remya Raveendran

എറണാകുളം :  സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കി ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമാണ് നല്‍കിയിരിക്കുന്നത്. വൈകീട്ടോടെ ശക്തമായ ഇടി മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.

നാളെ 12 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അലേര്‍ട്ടില്ല. എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മഴ കനക്കാനാണ് സാധ്യത. ഇടുക്കി പോലുള്ള മലയോര മേഖലകളില്‍ വരും ദിവസങ്ങളിലും കനത്ത ജാഗ്രത തുടരണം.

Rainalert

Next TV

Related Stories
കണ്ണൂരിൽ 20.10.2025 തീയ്യതി ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം

Oct 19, 2025 04:14 PM

കണ്ണൂരിൽ 20.10.2025 തീയ്യതി ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം

കണ്ണൂരിൽ 20.10.2025 തീയ്യതി ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് ഗതാഗത...

Read More >>
കർഷക പ്രതിഷേധ വാഹന ജാഥയ്ക്ക് ഇരിട്ടിയിൽ സമാപനമായി

Oct 19, 2025 03:02 PM

കർഷക പ്രതിഷേധ വാഹന ജാഥയ്ക്ക് ഇരിട്ടിയിൽ സമാപനമായി

കർഷക പ്രതിഷേധ വാഹന ജാഥയ്ക്ക് ഇരിട്ടിയിൽ...

Read More >>
അന്തർദ്ദേശീയ ഗ്രാമീണ വനിതാ ദിനം ആചരിച്ചു

Oct 19, 2025 02:22 PM

അന്തർദ്ദേശീയ ഗ്രാമീണ വനിതാ ദിനം ആചരിച്ചു

അന്തർദ്ദേശീയ ഗ്രാമീണ വനിതാ ദിനം...

Read More >>
അഖിലേന്ത്യാ ആദിവാസി മഹാസഭ പേരാവൂർ മണ്ഡലം കൺവെൻഷൻ നടന്നു

Oct 19, 2025 02:17 PM

അഖിലേന്ത്യാ ആദിവാസി മഹാസഭ പേരാവൂർ മണ്ഡലം കൺവെൻഷൻ നടന്നു

അഖിലേന്ത്യാ ആദിവാസി മഹാസഭ പേരാവൂർ മണ്ഡലം കൺവെൻഷൻ...

Read More >>
ഹിജാബ് വിവാദം: രണ്ട് കുട്ടികള്‍ കൂടി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ വിടുന്നു; മാനേജ്‌മെന്റിന്റെ നിലപാട് വേദനിപ്പിച്ചെന്ന് കുട്ടികളുടെ മാതാവ്

Oct 19, 2025 02:09 PM

ഹിജാബ് വിവാദം: രണ്ട് കുട്ടികള്‍ കൂടി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ വിടുന്നു; മാനേജ്‌മെന്റിന്റെ നിലപാട് വേദനിപ്പിച്ചെന്ന് കുട്ടികളുടെ മാതാവ്

ഹിജാബ് വിവാദം: രണ്ട് കുട്ടികള്‍ കൂടി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ വിടുന്നു; മാനേജ്‌മെന്റിന്റെ നിലപാട് വേദനിപ്പിച്ചെന്ന് കുട്ടികളുടെ...

Read More >>
ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവം ;സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

Oct 19, 2025 01:48 PM

ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവം ;സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവം ; സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall