അധ്യാപക നിയമനം

അധ്യാപക നിയമനം
Jun 1, 2025 07:23 AM | By sukanya

കണ്ണൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി (സ്‌പോര്‍ട്സ്) സ്‌കൂളില്‍ വി എച്ച് എസ് സി വിഭാഗത്തില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ലീവ് വേക്കന്‍സിക്കു സാധ്യതയുള്ള എന്‍ വി ടി കെമിസ്ട്രി (സീനിയര്‍) തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍, പകര്‍പ്പ് രേഖകള്‍ സഹിതം ജൂണ്‍ നാലിന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04972712921

Appoinment

Next TV

Related Stories
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി.

Aug 31, 2025 09:07 AM

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി.

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ...

Read More >>
സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു

Aug 31, 2025 09:05 AM

സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു

സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ...

Read More >>
വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം ഇന്ന്

Aug 31, 2025 09:04 AM

വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം ഇന്ന്

വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം...

Read More >>
രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക ആരോപണം : പരാതിക്കാരുടെ മൊഴിയെടുക്കും

Aug 31, 2025 09:00 AM

രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക ആരോപണം : പരാതിക്കാരുടെ മൊഴിയെടുക്കും

രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക ആരോപണം : പരാതിക്കാരുടെ മൊഴിയെടുക്കുന്നത് ക്രൈം ബ്രാഞ്ച് ഉടൻ...

Read More >>
ജലമാണ് ജീവൻ: പാട്യം പഞ്ചായത്തിലെ കിണറുകളിൽ ക്ലോറിനേഷൻ ആരംഭിച്ചു

Aug 31, 2025 06:27 AM

ജലമാണ് ജീവൻ: പാട്യം പഞ്ചായത്തിലെ കിണറുകളിൽ ക്ലോറിനേഷൻ ആരംഭിച്ചു

ജലമാണ് ജീവൻ: പാട്യം പഞ്ചായത്തിലെ കിണറുകളിൽ ക്ലോറിനേഷൻ...

Read More >>
News Roundup

GCC News

//Truevisionall