പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു*

പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു*
Jun 1, 2025 10:49 AM | By sukanya

കണിയാമ്പറ്റ: വരദൂർ കുടുംബാരോഗ്യ കേന്ദ്രവും കണിയാമ്പറ്റ പഞ്ചായത്തും സംയുക്തമായി ലോക പുകയില വിരുദ്ധ ദിനാചരണത്തിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം കണിയാമ്പറ്റ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.രജിത ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേർസൺ സീനത്ത് തൻവർ അദ്ധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ വയനാട് ജില്ല കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ ലഹരി വിരുദ്ധ പ്രസംഗം നടത്തുകയും ചർച്ച സംഘടിപ്പിക്കുകയും ചെയ്തു .ഹെൽത്ത് ഇൻസ്പെക്ടർ രാഖി ചന്ദ്ര പുകയില വിരുദ്ധ ദിന പ്രത്യേക സന്ദേശം നൽകി.

Mananthavadi

Next TV

Related Stories
ഫിസിക്കല്‍ സയന്‍സ് അധ്യാപക നിയമനം

Sep 4, 2025 06:58 AM

ഫിസിക്കല്‍ സയന്‍സ് അധ്യാപക നിയമനം

ഫിസിക്കല്‍ സയന്‍സ് അധ്യാപക...

Read More >>
രാജ്യത്ത് ജിഎസ്‍ടിയിൽ വമ്പൻ മാറ്റം: ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും

Sep 4, 2025 06:55 AM

രാജ്യത്ത് ജിഎസ്‍ടിയിൽ വമ്പൻ മാറ്റം: ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും

രാജ്യത്ത് ജിഎസ്‍ടിയിൽ വമ്പൻ മാറ്റം: ഭൂരിഭാഗം സാധനങ്ങൾക്കും വില...

Read More >>
പ്രോജക്ട് ഓഫീസര്‍ നിയമനം

Sep 4, 2025 06:37 AM

പ്രോജക്ട് ഓഫീസര്‍ നിയമനം

പ്രോജക്ട് ഓഫീസര്‍...

Read More >>
ഏഴാം ദിവസം 100 കോടി; ബോക്സോഫീസിന് 'തീയിട്ട്' ലോക

Sep 3, 2025 06:18 PM

ഏഴാം ദിവസം 100 കോടി; ബോക്സോഫീസിന് 'തീയിട്ട്' ലോക

ഏഴാം ദിവസം 100 കോടി; ബോക്സോഫീസിന് 'തീയിട്ട്'...

Read More >>
ഉത്രാടദിനത്തിൽ സപ്ലൈകോയിൽ വിലക്കുറവ്

Sep 3, 2025 06:08 PM

ഉത്രാടദിനത്തിൽ സപ്ലൈകോയിൽ വിലക്കുറവ്

ഉത്രാടദിനത്തിൽ സപ്ലൈകോയിൽ...

Read More >>
ബംഗളൂരുവിൽ ഓണാഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവം; അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസ്

Sep 3, 2025 04:42 PM

ബംഗളൂരുവിൽ ഓണാഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവം; അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസ്

ബംഗളൂരുവിൽ ഓണാഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവം; അഞ്ചുപേർക്കെതിരെ വധശ്രമത്തിന്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall