കൊട്ടിയൂർ വൈശാഖ മഹോത്സവം: അറിയിപ്പ്

കൊട്ടിയൂർ വൈശാഖ മഹോത്സവം: അറിയിപ്പ്
Jun 17, 2025 05:25 AM | By sukanya

കൊട്ടിയൂർ : ശ്രീ കൊട്ടിയൂർ മഹക്ഷേത്രത്തിലെ 2025 ാം ആണ്ടത്തെ വൈശാഖ മഹോത്സവം നടന്നു കൊണ്ടിരിക്കെ കാലവർഷം കനത്തിരിക്കയാൽ വാവലി ഇടവാവലി പുഴകളിൽ ജലനിരപ്പ് കൂടിയതിനാലും പുഴകളിൽ അടിയൊഴുക്കുള്ളതിനാലും ഭക്ത ജനങ്ങൾ പുഴകളിൽ നിന്ന് കുളിക്കുമ്പോൾ പൊലീസ് കെട്ടിയ അതിരുകൾക്കുള്ളിൽ നിന്ന് മാത്രം കുളിക്കേണ്ടതാണെന്നും പുഴ മുറിച്ചു കടക്കുവാൻ പാടുള്ളതല്ലെന്നും അറിയിക്കുന്നു.അതോടൊപ്പം നാളെ 17/06/2025-ാം തീയ്യതി ഇളന്നീർ വെപ്പ് ആയതിനാൽ പുഴയിൽ വലിയ കുത്തൊഴുക്കുള്ളതിനാൽ ഇളനീർകാർ പരമ്പരാഗതമായ വഴി ഒഴിവാക്കി പാലം വഴി അക്കരെ സന്നിധാനത്തിലേക്ക് പ്രവേശിക്കേണ്ടതാണെന്ന് അറിയിക്കുന്നു.

കൂടാതെ ഭക ജനങ്ങൾ പരമാവധി അവധി ദിവസങ്ങളിൽ വരാതെ മറ്റു ദിവസങ്ങളിൽ ക്ഷേത്ര ദർശനം നടത്തുന്നതിന് തിരഞ്ഞെടുക്കണമെന്നും പ്രസ്സ് റിലീസിൽ പേരാവൂർ പോലീസ് DYSP യും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറും അറിയിച്ചു. ക്ഷേത്ര ദർശനത്തിനെത്തുന്നവർ ദേവസി ജീവനക്കരുടെയും പോലീസിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിച്ചു.

Kottiyoor

Next TV

Related Stories
വൈദ്യുതി മുടങ്ങും

Aug 22, 2025 04:57 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ടെണ്ടർ ക്ഷണിച്ചു

Aug 22, 2025 04:51 AM

ടെണ്ടർ ക്ഷണിച്ചു

ടെണ്ടർ...

Read More >>
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

Aug 22, 2025 04:48 AM

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

വിദ്യാഭ്യാസ ആനുകൂല്യത്തിന്...

Read More >>
റെയിൽവേ ഗേറ്റുകൾ അടച്ചിടും

Aug 22, 2025 04:45 AM

റെയിൽവേ ഗേറ്റുകൾ അടച്ചിടും

റെയിൽവേ ഗേറ്റുകൾ...

Read More >>
ക്വട്ടേഷൻ ക്ഷണിച്ചു

Aug 22, 2025 04:43 AM

ക്വട്ടേഷൻ ക്ഷണിച്ചു

ക്വട്ടേഷൻ...

Read More >>
ലാബ് ടെക്നീഷ്യൻ അഭിമുഖം

Aug 22, 2025 04:39 AM

ലാബ് ടെക്നീഷ്യൻ അഭിമുഖം

ലാബ് ടെക്നീഷ്യൻ...

Read More >>
News Roundup






//Truevisionall