കണ്ണൂർ : എല്‍ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്നതിനാല്‍ എടവച്ചാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 22 ന് രാവിലെ എട്ട് മണി മുതല്‍ 11 വരെയും സബ്‌സ്റ്റേഷന്‍ ക്വാർട്ടേഴ്‌സ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്ന് വരെയും കാത്തിരോട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒന്ന് മുതല്‍ മൂന്ന് മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
എച്ച് ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്നതിനാല്‍ കച്ചേരിപറമ്പ്, ഇരവുംകൈ, മുണ്ടേരിമട്ട, മുണ്ടേരികടവ്, മുണ്ടേരി എക്‌സ്‌ചേഞ്ച്, മുണ്ടേരിചിറ, അല്‍വഫ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒന്‍പത് മുതല്‍ മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും
Kseb