കണ്ണൂർ : അഴീക്കോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സിക്ക് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. പി.എസ്.സി അംഗീകരീച്ച ബി.എസ്സി എംഎൽടി യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ആഗസ്റ്റ് 27 ന് രാവിലെ 11 മണിക്ക് അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ അഭിമുഖത്തിനെത്തണം. ഫോൺ: 0497 2776485.
Interview