കണ്ണൂർ : ചിറ്റാരിപ്പറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ 2010 മോഡൽ ടാറ്റാ സ്‌പേഷ്യോ വാഹനം സെപ്റ്റംബർ ഒന്നിന് ഉച്ചയ്ക്ക് 12 മണിക്ക് ചിറ്റാരിപ്പറമ്പ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ലേലം ചെയ്യുന്നു. അന്നേ ദിവസം രാവിലെ 11.30 വരെ അപേക്ഷിക്കാം. ടെണ്ടർ ഫോറം ആഗസ്റ്റ് 27 മുതൽ 30 വരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഓഫീസിൽ വിതരണം ചെയ്യും. ഫോൺ: 9037884775.
Applynow