റെയിൽവേ ഗേറ്റുകൾ അടച്ചിടും

റെയിൽവേ ഗേറ്റുകൾ അടച്ചിടും
Aug 22, 2025 04:45 AM | By sukanya

കണ്ണൂർ : അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വളപട്ടണം-കണ്ണപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കണ്ണപുരം-ധർമശാല (ചൈന ക്ലേ) ലെവൽക്രോസ് ആഗസ്റ്റ് 23ന് രാവിലെ ഒൻപത് മുതൽ 24 ന് രാത്രി 11 മണിവരെയും കണ്ണപുരം-പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള തളിപ്പറമ്പ് -കണ്ണപുരം (കോൺവെന്റ്) ലെവൽക്രോസ് ആഗസ്റ്റ് 25 ന് രാവിലെ ഒൻപത് മുതൽ 26 ന് രാത്രി 11 മണിവരെയും കണ്ണപുരം-പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള പള്ളിച്ചാൽ- കാവിൻമുനമ്പ് (ഒതയമഠം) ലെവൽക്രോസ് ആഗസ്റ്റ് 27 ന് രാവിലെ ഒൻപത് മുതൽ 28 ന് രാത്രി 11 മണിവരെയും അടച്ചിടും.

Kannur

Next TV

Related Stories
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കില്ല: ആവശ്യം തള്ളി കോണ്‍ഗ്രസ്

Aug 22, 2025 10:11 AM

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കില്ല: ആവശ്യം തള്ളി കോണ്‍ഗ്രസ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കില്ല: ആവശ്യം തള്ളി...

Read More >>
ഇരിട്ടി കരിയാലിൽ കടക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Aug 22, 2025 09:46 AM

ഇരിട്ടി കരിയാലിൽ കടക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി കരിയാലിൽ കടക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ...

Read More >>
സ്‌കൂൾ വിദ്യാർഥികൾക്ക് ആഘോഷ ദിവസങ്ങളിൽ യൂണിഫോം ധരിക്കേണ്ടതില്ല: വി ശിവൻകുട്ടി

Aug 22, 2025 08:42 AM

സ്‌കൂൾ വിദ്യാർഥികൾക്ക് ആഘോഷ ദിവസങ്ങളിൽ യൂണിഫോം ധരിക്കേണ്ടതില്ല: വി ശിവൻകുട്ടി

സ്‌കൂൾ വിദ്യാർഥികൾക്ക് ആഘോഷ ദിവസങ്ങളിൽ യൂണിഫോം ധരിക്കേണ്ടതില്ല: വി ശിവൻകുട്ടി...

Read More >>
വൈദ്യുതി മുടങ്ങും

Aug 22, 2025 04:57 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ടെണ്ടർ ക്ഷണിച്ചു

Aug 22, 2025 04:51 AM

ടെണ്ടർ ക്ഷണിച്ചു

ടെണ്ടർ...

Read More >>
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

Aug 22, 2025 04:48 AM

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

വിദ്യാഭ്യാസ ആനുകൂല്യത്തിന്...

Read More >>
News Roundup






//Truevisionall