നിലമ്പൂരിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു

നിലമ്പൂരിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു
Jun 23, 2025 01:47 PM | By Remya Raveendran

മലപ്പുറം: നിലമ്പൂരിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. കോഴിക്കോട് പെരുവണ്ണാമൂഴി കള്ള്ഷാപ്പ് തൊഴിലാളി ദിനേശന്റെ മകന്‍ അജയ് കുമാര്‍ (23) ആണ് മരിച്ചത്. പാര്‍ക്ക് റസിഡന്‍സി ഹോട്ടലിന്‍റെ മൂന്നാം നിലയിലെ 4002 നമ്പര്‍ മുറിയിലായിരുന്നു അജയ് താമസിച്ചിരുന്നത്. ഇയാള്‍ ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ റൂമിലെ ജനാലയിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു.

മൂന്നാം നിലയിലെ ഹോട്ടല്‍ മുറിയുടെ ജനലിലൂടെ താഴേക്ക് വീഴാണ് മരണം. എന്നാൽ എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Nilamboor

Next TV

Related Stories
 മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി എം.എ യൂസഫലി 10 കോടി രൂപ കൈമാറി

Aug 20, 2025 10:35 PM

മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി എം.എ യൂസഫലി 10 കോടി രൂപ കൈമാറി

മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി എം.എ യൂസഫലി 10 കോടി രൂപ...

Read More >>
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പുനരുദ്ധാരണം നടത്തിയ തെരൂർ ശിവക്ഷേത്രത്തിലെ കുളം ഉദ്ഘാടനം ചെയ്തു

Aug 20, 2025 08:58 PM

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പുനരുദ്ധാരണം നടത്തിയ തെരൂർ ശിവക്ഷേത്രത്തിലെ കുളം ഉദ്ഘാടനം ചെയ്തു

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പുനരുദ്ധാരണം നടത്തിയ തെരൂർ ശിവക്ഷേത്രത്തിലെ കുളം ഉദ്ഘാടനം...

Read More >>
കുറ്റ്യാട്ടൂരിൽ യുവതിയെയും  സുഹൃത്തിനെയും വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

Aug 20, 2025 04:55 PM

കുറ്റ്യാട്ടൂരിൽ യുവതിയെയും സുഹൃത്തിനെയും വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

കുറ്റ്യാട്ടൂരിൽ യുവതിയെയും സുഹൃത്തിനെയും വീട്ടിൽ പൊള്ളലേറ്റ നിലയിൽ...

Read More >>
സഹകരണ മേഖലയെ തകർക്കാനുള്ള നടപടികളുമായാണ് നരേന്ദ്രമോധി ഗവൺമെൻറ് മുന്നോട്ടുപോകുന്നതെന്ന് ഇപി ജയരാജൻ

Aug 20, 2025 03:44 PM

സഹകരണ മേഖലയെ തകർക്കാനുള്ള നടപടികളുമായാണ് നരേന്ദ്രമോധി ഗവൺമെൻറ് മുന്നോട്ടുപോകുന്നതെന്ന് ഇപി ജയരാജൻ

സഹകരണ മേഖലയെ തകർക്കാനുള്ള നടപടികളുമായാണ് നരേന്ദ്രമോധി ഗവൺമെൻറ് മുന്നോട്ടുപോകുന്നതെന്ന് ഇപി...

Read More >>
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ പൊലീസിന്റെ കണ്ടെത്തൽ തള്ളി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി

Aug 20, 2025 03:34 PM

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ പൊലീസിന്റെ കണ്ടെത്തൽ തള്ളി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ പൊലീസിന്റെ കണ്ടെത്തൽ തള്ളി സർക്കാർ നിയോഗിച്ച വിദഗ്ധ...

Read More >>
കൂത്തുപറമ്പിൽ വീടിന് മുന്നിൽ ഗർത്തം രൂപപ്പെട്ടു ; വീട് അപകടാവസ്ഥയിൽ

Aug 20, 2025 03:26 PM

കൂത്തുപറമ്പിൽ വീടിന് മുന്നിൽ ഗർത്തം രൂപപ്പെട്ടു ; വീട് അപകടാവസ്ഥയിൽ

കൂത്തുപറമ്പിൽ വീടിന് മുന്നിൽ ഗർത്തം രൂപപ്പെട്ടു ; വീട് അപകടാവസ്ഥയിൽ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall