ഇരിട്ടി കൂട്ടുപുഴ റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം

ഇരിട്ടി കൂട്ടുപുഴ റോഡിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം
Jun 23, 2025 04:47 PM | By Remya Raveendran

ഇരിട്ടി : ഇരിട്ടി കൂട്ടുപുഴ റോഡിൽ പോലീസ് സ്റ്റേഷന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം . ഇന്നലെ രാത്രി 8.30 ഓടെ ആയിരുന്നു അപകടം . ഇരിട്ടി ഭാഗത്തുനിന്നും വന്ന കാറും വള്ളിത്തോട് ഭാഗത്തുനിന്നും ഇരിട്ടിയിലേക്ക് യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷയും ഇരിട്ടി പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് കൂട്ടിയിടിക്കുക ആയിരുന്നു . ഓട്ടോറിക്ഷയിലെ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കാണ് ഗുരുതരായി പരിക്കേറ്റു . മുണ്ടയാംപറമ്പ് സ്വദേശികളായ സനിൽ കുമാർ (44), സുജിത്ത് (41), ഓട്ടോറിക്ഷ ഡ്രൈവർ സജീഷ് (30)എന്നിവർക്കാണ് പരിക്കേറ്റത് . തലക്ക് ഉൾപ്പെടെ പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . തലക്ക് പരിക്കേറ്റ സനിൽ കുമാർ ഐ സി യു വിൽ ചികിത്സയിലാണ് . സുജിത്തിന് മുഖത്തിനും താടിയെല്ലിനുമാണ് പരിക്കേറ്റത് . ഡ്രൈവർ സജീഷിന്റെ പരിക്ക് കാലിനാണ് . തുടയെല്ലിന് പൊട്ടൽ സംഭവിച്ചിട്ടുണ്ട് . അമിത വേഗതയിൽ വന്ന കാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുക ആയിരുന്നു എന്നാണ് പരിക്കേറ്റവരുടെ ബന്ധുക്കൾ നൽകുന്ന വിവരം . കാറിൽ ഉണ്ടയിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു . മുണ്ടയാംപറമ്പ് വാഴയിൽ സ്വദേശിയുടേതാണ് അപകടത്തിൽ പെട്ട കാർ . ഇലട്രിഷ്യൻമാരായ സനിൽ കുമാറും , സുജിത്തും കോയമ്പത്തൂരിലേക്ക് പോകുവാനായി ഇരിട്ടിയിലേക്കുള്ള യാത്രക്ക് ഇടയിലാണ് അപകടം .

Caraccident

Next TV

Related Stories
കുറ്റ്യാട്ടൂരിൽ യുവതിയെയും  സുഹൃത്തിനെയും വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

Aug 20, 2025 04:55 PM

കുറ്റ്യാട്ടൂരിൽ യുവതിയെയും സുഹൃത്തിനെയും വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

കുറ്റ്യാട്ടൂരിൽ യുവതിയെയും സുഹൃത്തിനെയും വീട്ടിൽ പൊള്ളലേറ്റ നിലയിൽ...

Read More >>
സഹകരണ മേഖലയെ തകർക്കാനുള്ള നടപടികളുമായാണ് നരേന്ദ്രമോധി ഗവൺമെൻറ് മുന്നോട്ടുപോകുന്നതെന്ന് ഇപി ജയരാജൻ

Aug 20, 2025 03:44 PM

സഹകരണ മേഖലയെ തകർക്കാനുള്ള നടപടികളുമായാണ് നരേന്ദ്രമോധി ഗവൺമെൻറ് മുന്നോട്ടുപോകുന്നതെന്ന് ഇപി ജയരാജൻ

സഹകരണ മേഖലയെ തകർക്കാനുള്ള നടപടികളുമായാണ് നരേന്ദ്രമോധി ഗവൺമെൻറ് മുന്നോട്ടുപോകുന്നതെന്ന് ഇപി...

Read More >>
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ പൊലീസിന്റെ കണ്ടെത്തൽ തള്ളി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി

Aug 20, 2025 03:34 PM

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ പൊലീസിന്റെ കണ്ടെത്തൽ തള്ളി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ പൊലീസിന്റെ കണ്ടെത്തൽ തള്ളി സർക്കാർ നിയോഗിച്ച വിദഗ്ധ...

Read More >>
കൂത്തുപറമ്പിൽ വീടിന് മുന്നിൽ ഗർത്തം രൂപപ്പെട്ടു ; വീട് അപകടാവസ്ഥയിൽ

Aug 20, 2025 03:26 PM

കൂത്തുപറമ്പിൽ വീടിന് മുന്നിൽ ഗർത്തം രൂപപ്പെട്ടു ; വീട് അപകടാവസ്ഥയിൽ

കൂത്തുപറമ്പിൽ വീടിന് മുന്നിൽ ഗർത്തം രൂപപ്പെട്ടു ; വീട് അപകടാവസ്ഥയിൽ...

Read More >>
എസ്.എഫ്.ഐ കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമ രാഷ്ട്രീയം അഴിച്ചു വിടുന്നുവെന്ന് ഫ്രാറ്റേ നിറ്റി മൂവ്മെൻ്റ്

Aug 20, 2025 03:07 PM

എസ്.എഫ്.ഐ കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമ രാഷ്ട്രീയം അഴിച്ചു വിടുന്നുവെന്ന് ഫ്രാറ്റേ നിറ്റി മൂവ്മെൻ്റ്

എസ്.എഫ്.ഐ കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമ രാഷ്ട്രീയം അഴിച്ചു വിടുന്നുവെന്ന് ഫ്രാറ്റേ നിറ്റി...

Read More >>
കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ കലക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു

Aug 20, 2025 02:57 PM

കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ കലക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു

കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ കലക്ടറേറ്റ് മാർച്ചും ധർണയും...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall