നിമിഷപ്രിയയുടെ മോചനം: സുപ്രീം കോടതി ഇന്ന് ഹർജി പരിഗണിക്കും

നിമിഷപ്രിയയുടെ മോചനം: സുപ്രീം കോടതി ഇന്ന് ഹർജി പരിഗണിക്കും
Aug 14, 2025 11:14 AM | By sukanya

ഡൽഹി : യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്കായി ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വധശിക്ഷ മാറ്റിവയ്ക്കപ്പെട്ട കേസിലെ സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചേക്കും.

നിമിഷ പ്രിയയുടെ മോചന ശ്രമത്തിനായി യെമനിലെക്ക് പോകാൻ അനുവദിക്കണമെന്ന ആക്ഷൻ കൗൺസിലിൻ്റെ അപേക്ഷ കേന്ദ്ര സർക്കാർ തള്ളിയിരുന്നു. സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസില്‍ സമർപ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് പരിഗണിക്കുക.

Nimishapriya

Next TV

Related Stories
കാസർകോട് ക്രെയിൻ പൊട്ടി വീണ് 2 തൊഴിലാളികൾ മരിച്ചു

Sep 11, 2025 07:38 PM

കാസർകോട് ക്രെയിൻ പൊട്ടി വീണ് 2 തൊഴിലാളികൾ മരിച്ചു

കാസർകോട് ക്രെയിൻ പൊട്ടി വീണ് 2 തൊഴിലാളികൾ...

Read More >>
ആനപ്പന്തി ഗവ എൽപി സ്കൂളിന്റെ ഊട്ടുപുര ഉദ്ഘാടനം ചെയ്തു

Sep 11, 2025 05:33 PM

ആനപ്പന്തി ഗവ എൽപി സ്കൂളിന്റെ ഊട്ടുപുര ഉദ്ഘാടനം ചെയ്തു

ആനപ്പന്തി ഗവ എൽപി സ്കൂളിന്റെ ഊട്ടുപുര ഉദ്ഘാടനം ...

Read More >>
ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു

Sep 11, 2025 04:34 PM

ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു

ലൈബ്രറി പുസ്തകങ്ങൾ വിതരണം...

Read More >>
'സംഗീതമേ സമാധാനം', സെയ്ൻ വോയ്സ് വാർഷികവും ഓണാഘോഷവും 13 ന്

Sep 11, 2025 03:27 PM

'സംഗീതമേ സമാധാനം', സെയ്ൻ വോയ്സ് വാർഷികവും ഓണാഘോഷവും 13 ന്

'സംഗീതമേ സമാധാനം', സെയ്ൻ വോയ്സ് വാർഷികവും ഓണാഘോഷവും 13...

Read More >>
കൊട്ടിയൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

Sep 11, 2025 03:00 PM

കൊട്ടിയൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കൊട്ടിയൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ...

Read More >>
ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി; 'പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണം, ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുത്'

Sep 11, 2025 02:51 PM

ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി; 'പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണം, ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുത്'

ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി; 'പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണം, ഭക്തരുടെ അവകാശങ്ങള്‍...

Read More >>
Top Stories

News Roundup

//Truevisionall