കോഴിക്കോട് വടകരയിൽ സ്ത്രീ ഷോക്കേറ്റ് മരിച്ചു.

കോഴിക്കോട് വടകരയിൽ സ്ത്രീ ഷോക്കേറ്റ് മരിച്ചു.
Aug 16, 2025 10:26 AM | By sukanya

കോഴിക്കോട്: കോഴിക്കോട് വടകരയിൽ സ്ത്രീ ഷോക്കേറ്റ് മരിച്ചു. തോടന്നൂർ സ്വദേശി ഉഷയാണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു അപകടം. വീടിന്റെ മുറ്റം വൃത്തിയാക്കുന്നതിനിടെ പൊട്ടി വീണ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉഷയെ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Vadakara

Next TV

Related Stories
ജോബ് ഫെയർ 13 ന്

Sep 11, 2025 06:34 AM

ജോബ് ഫെയർ 13 ന്

ജോബ് ഫെയർ 13...

Read More >>
അധ്യാപക നിയമനം

Sep 11, 2025 06:32 AM

അധ്യാപക നിയമനം

അധ്യാപക...

Read More >>
ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഭരണഘടനാവിരുദ്ധം; മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

Sep 11, 2025 06:31 AM

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഭരണഘടനാവിരുദ്ധം; മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഭരണഘടനാവിരുദ്ധം; മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍...

Read More >>
സ്പോട്ട് അഡ്മിഷൻ 12 ന്

Sep 11, 2025 05:25 AM

സ്പോട്ട് അഡ്മിഷൻ 12 ന്

സ്പോട്ട് അഡ്മിഷൻ 12...

Read More >>
വൈദ്യുതി മുടങ്ങും

Sep 11, 2025 05:14 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
കുംഭം ബംഗ്ലാവ് മൊട്ട -അച്ചുകുന്ന് റോഡ് നാടിന് സമര്‍പ്പിച്ചു

Sep 11, 2025 05:06 AM

കുംഭം ബംഗ്ലാവ് മൊട്ട -അച്ചുകുന്ന് റോഡ് നാടിന് സമര്‍പ്പിച്ചു

കുംഭം ബംഗ്ലാവ് മൊട്ട -അച്ചുകുന്ന് റോഡ് നാടിന്...

Read More >>
Top Stories

News Roundup

//Truevisionall