കണ്ണൂർ :എച്ച്ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്നതിനാല്‍ ധര്‍മകിണര്‍, ചെക്കിക്കുളം കനാല്‍, കാവുംചാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ 11 ന് രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയും എടവച്ചാല്‍, മീന്‍കടവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.
Kseb