കണ്ണൂർ: വിജ്ഞാന കേരളം കണ്ണൂരിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 13 ന് രാവിലെ ഒമ്പത്മണി മുതൽ തലശ്ശേരി സെന്റ്. ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ https://forms.gle/3o5kVh4LeioAJmPeA ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഫോൺ- 8129295945, 9074723735, 8078738039.
jobfair