തിരുവനന്തപുരം: രാജീവ് ഫൗണ്ടേഷന്റെ കേരളത്തിലെ ഏറ്റവും മികച്ച ജില്ലാ ചെയർമാനുള്ള രാജീവ് സദ്ഭാവനാ പുരസ്ക്കാരം ബൈജു വർഗ്ഗീസ് ഏറ്റുവാങ്ങി.
ന്യൂഡൽഹിയിലെ ആന്ധ്രാ ഭവനിൽ നടന്ന ചടങ്ങിൽ വച്ച് എം.കെ.പ്രേമചന്ദ്രൻ എം.പി.യിൽ നിന്നാണ് രാജീവ് ഫൗണ്ടേഷൻ കണ്ണൂർ ജില്ലാ ചെയർമാനും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ ബൈജു വർഗീസ് ഏറ്റുവാങ്ങിയത്.
Thiruvanaththapuram